വിരസതയുടെ വിശപ്പ് തിരിച്ചറിഞ്ഞ അപൂർവ്വമായ സൂക്ഷ്മസ്പർശിനി കൈമുതലായുള്ള ഒരു കവിയെ കണ്ടെടുത്ത്, മലയാളം ബ്ലോഗ് ലോകം,കേരളത്തിലെ,നല്ല സാഹിത്യം സ്നേഹിയ്ക്കുന്ന വായനക്കാർക്കായി പുറംലോകത്തിന് മുൻപിൽ അവതരിപ്പിയ്ക്കുകയാൺ-
ഗോളാന്തരവലയത്തിൽ വന്നുപെട്ടതുകൊണ്ട് മാത്രം പരിചയപ്പെട്ടുണ്ടായ ഒരു കൊച്ചുകൂട്ടം,മനസ്സുചേർത്ത് രൂപം കൊടുത്ത ഈ പുസ്തകം, ബുക്ക് റിപ്പബ്ലിക്കിന്റെ സമ്മാനമായി എറണാകുളത്തെ ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരകപ്പാർക്കിൽ ജനുവരി 10നു ഇന്റർനെറ്റിൽ നിന്നും പിറന്നുവീഴുന്നു.
കഴിയുമെങ്കിൽ ആ സായാഹ്നത്തിൽ അവിടെയെത്തി ഈ സംരംഭത്തിന്
പിന്തുണയേകുമല്ലൊ.സമയം-4.30.
17 comments:
അറിഞ്ഞില്ലേ,ലാപുട ഇറങ്ങുന്നു.
തീര്‍ച്ചയായും അദ്ഭുതപ്പെടുത്തുന്ന ഉള്‍കാഴ്ച്ചകളുള്ള ഒരു കവിയാണയാള്‍.ഭാവുകങ്ങള്‍
ലാപുടയെപ്പോലുള്ളവരുടെ കവിതകൾ പുറത്തിറങ്ങേണ്ടതുതന്നെ.മനം നിറഞ്ഞ ആശംസകൾ.
ആശംസകള്‍......പങ്കെടുക്കണം എന്ന ആഗ്രഹം ഉണ്ട്.....
ലാപുടയ്ക്ക് ആശംസകൾ .പങ്കെടുക്കാൻ ആഗ്രഹം ഉണ്ടെങ്കിലും സാധിക്കില്ല എന്ന വിവരം ഖേദപൂർവ്വം അറിയിക്കുന്നു.
ആശംസകള്‍.
Congrats Lapuda!
ലാപുടക്ക് അഭിനന്ദനങ്ങള്‍...
ആശംസകൾ
അറിഞ്ഞിരുന്നു. ആശംസകള്‍ നേരുന്നു...
എല്ലാവിധ ആശംസകളും നേരുന്നു...!
ആശംസകള്‍ നേരുന്നു...
Best wishes..
ആശംസകള്‍...
aashamsakal!!
ആശംസകളൊക്ക് വിനോദ് വന്ന് വായിച്ചുകാണുമെന്ന് കരുതുന്നു.എല്ലാർക്കും വിനോദിന്റെ പേരിൽ നന്ദി.
Post a Comment