Wednesday, 31 December 2008

പൂവുകൾക്കായി...


പുതിയ പ്രഭാതം
പുതിയ പ്രതീക്ഷകൾ
നിശ്ചയങ്ങൾ
എല്ലാ മുള്ളുകളും
പൂവുകളാകാൻ
പ്രാർത്ഥിയ്ക്കുന്നു
പുതു വർഷം എല്ലാവർക്കും നിറവുള്ളതാകട്ടെ

19 comments:

Tomkid! said...

പുതുവത്സരാശംസകള്‍!!!

sreeNu Lah said...

സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

Linesh Narayanan said...

ഒരായിരം പുതുവത്സരാശംസകൾ...!!!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

പുതുവത്സരാശംസകള്‍

കിഷോർ‍:Kishor said...

നവവത്സരാശംസകള്‍!

അനില്‍@ബ്ലോഗ് // anil said...

ഠേ.. ഠേ..ഠും.....ഠും...
ടമാര്‍... ശൂ‍ഠും... ഠേ...ഠും... ഠും.. ഠേ.. ഠേ..ഠും.....ഠും...ഠും... ഠും.. ഠേ.. ഠേ..ഠും.....ഠും...
ടമാര്‍... ശൂ‍ഠും... ഠേ...ഠും... ഠും.. ഠേ.. ഠേ..ഠും.....ഠും...ഠും... ഠും.. ഠേ.. ഠേ..ഠും.....ഠും...
ടമാര്‍... ശൂ‍ഠും... ഠേ...ഠും... ഠും.. ഠേ.. ഠേ..ഠും.....ഠും...ഠും... ഠും.. ഠേ.. ഠേ..ഠും.....ഠും...
ടമാര്‍... ശൂ‍ഠും... ഠേ...
2009 ന്റെ പിറവി കണ്ടതില്‍ മലപ്പുറത്തെ വെടിക്കെട്ട്.

നരിക്കുന്നൻ said...

പുതുവത്സരാശംസകൾ!

Calvin H said...

Happy New year :)

siva // ശിവ said...

എല്ലാ വിധ ആശംസകളും....

ഹരീഷ് തൊടുപുഴ said...

സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍....

ജിജ സുബ്രഹ്മണ്യൻ said...

പുതുവത്സരാശംസകൾ

വികടശിരോമണി said...

ശരി,അങ്ങനെയാവട്ടെ.

mayilppeeli said...

നവവല്‍സരാശംസകള്‍......

തോന്ന്യാസി said...

പൂവുകള്‍ പൂവുകളായും

മുള്ളുകള്‍ മുള്ളുകളായും ഇരിയ്ക്കട്ടെ....

പുതുവത്സരാശംസകള്‍

ഭൂമിപുത്രി said...

പുതുവത്സരാശംസകൾ പങ്കുവെയ്ക്കാൻ വന്ന എല്ലാവർക്കും നന്ദി നമസ്ക്കാരം

amantowalkwith@gmail.com said...

പുതുവത്സരാശംസകള്‍....

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

പുതുവത്സരാശംസകള്‍!!!

മുസാഫിര്‍ said...

നവവത്സരാശംസകള്‍ !

Sureshkumar Punjhayil said...

Happy New year