ഇന്നു രാവിലെ വായിച്ചൊരു പത്രവാർത്ത-
The yellow spice turmeric,associated with auspicious occasions in India,has POTENT MEDICAL PROPERTIES AS WELL. India-American scientist,Krishnan Dhandapani and a colleague have found.
ഹൊ! ഇവരിത് ‘കണ്ടുപിടിച്ചി' ല്ലായിരുന്നുവെങ്കിൽ...
Thursday, 25 September 2008
ഓഹൊ! ഇതൊരു പുതിയ അറിവാണല്ലോ!! (puthiya arivu)
Posted by ഭൂമിപുത്രി at 9/25/2008 11:45:00 am
Subscribe to:
Post Comments (Atom)
17 comments:
ഹൊ! ഇവരിത് ‘കണ്ടുപിടിച്ചി'ല്ലായിരുന്നുവെങ്കിൽ...
കണ്ടുപിടിച്ചി'ല്ലായിരുന്നുവെങ്കിൽ...
നമ്മള്‍ കഷ്ടപ്പെട്ടുപോയേനെ.
ഭൂമിപുത്രി നമ്മൂടെ എന്നു നാം അവകാശപ്പെടുന്ന പലതും വല്ലോനും അടിച്ചോണ്ടു പോവും, പേറ്റന്റ് , കുന്തം എന്നൊക്കെ പറഞ്ഞ്.
എന്തു ചെയ്യാം !! നമ്മുടെ പലേ നാട്ടറിവുകളും ഇപ്പോളല്ലേ “ കണ്ടുപിടിക്കപ്പെടുന്നത് “ ??
കൃഷ്ണന്‍ “ദാണ്ടേ പാണിനി” ആയി ഭൂമിയില്‍ അവതരിച്ചതിന്റെ ലക്‍ഷ്യംതന്നെ മറവിയിലാണ്ട മഞ്ഞളിന്റെ മരുന്നുഗുണങ്ങള്‍ പുനഃപ്രതിഷ്ഠിക്കുക എന്നതായിരുന്നു എന്നു് കേട്ടിട്ടുണ്ടു്! :)
അമേരിക്ക പണ്ടേ നോക്കിയതാ,മഞ്ഞളിന്റെ പേറ്റന്റ് തട്ടിക്കൊണ്ടുപോകാൻ.ഇന്ത്യ പേറ്റന്റ് തിരിച്ചുപിടിച്ച വാർത്ത പത്രങ്ങളുടെ പിൻ പേജുകളിലൊതുങ്ങി.ഇപ്പോൾ ‘പുതിയ’ കണ്ടെത്തലുകളുമായിറങ്ങിയിരിക്കുന്നു!
അതെ...അതെ..അവര്‍ അത് കണ്ടു പിടിച്ചില്ലായിരുന്നെങ്കില്‍ എന്തായേനെ?
മഞ്ഞളിന്റെ മാത്രമല്ല, വേപിലയുടെ മഹത്വവും സായിപ്പ് അടുത്ത് മാത്രമെ അറിഞ്ഞു തുടങ്ങി ഉള്ളു. പിന്നെ നാട്ടറിവുകള്‍ സംരക്ഷിക്കുക എന്നത് ഓരോ ഇന്ത്യകരന്റെയും കടമ തന്നെ ആണ്, അതില്‍ ഉപേക്ഷ സംഭവിച്ചാല്‍ സായിപ്പ് എല്ലാം അടിച്ച് മാറ്റി, അവ നമുക്കു തന്നെ തിരിച്ചു വില്‍ക്കും.
ഹ ഹ...അപ്പോള്‍ ക്രിസ്റ്റഫര്‍ കൊളംബസ് അമേരിക്ക കണ്ടു പിടിയ്ക്കാതിരുന്നേല്‍ എന്താകുമായിരുന്നു...
Kandupidichathre, innenne oru saayippinte mandaykkitt mEdanam.
Nammude naatinekkaal sambaththulla matonnum evideyumilla...
Sathyam paranjaa ivide vannappazhaa ath manassilaaye, naadinte vilaye :)
Aaloru Bhayankaran thanne :)
ha..ha..
അതെ, ഇപ്പഴെങ്കിലും ഇതു കണ്ടുപിടിച്ചില്ലായിരുന്നെങ്കില്‍! ആലോചിക്കാനേ വയ്യ.
കൊള്ളാം ഭൂമിപുത്രി
കമന്റുകള്‍ വായിക്കാന്‍ ബുദ്ധിമുട്ടുന്നു... നിറം മാറ്റാമോ?
പോസ്റ്റുകളെല്ലാം നന്ന്.....
പക്ഷെ,
ബ്ലോഗ് വായിക്കാന്‍ സുഖമില്ല...
മൊത്തത്തിലൊന്നു മാറ്റാമോ...?
വായനാ സുഖം കിട്ടുന്ന തരത്തില്‍ ...?
best കണ്ണാ...best.. hahahaha..ഹൊ! ഇവരിത് ‘കണ്ടുപിടിച്ചി'ല്ലായിരുന്നുവെങ്കിൽ...
അനിൽ,കാന്താരിക്കുട്ടീ,വികടശിരോമണി,
സ്മിത,ശ്രീ,മത്തായീ,ശിവ,
ജിഹേഷ,ജിതേന്ദ്ര,എഴുത്തുകാരി,അനൂപ്,
സാൻഡ്സ്,കടവൻ-ഇവിടെവന്ന് ഈ തമാശ
പങ്കിട്ടതിൽ സന്തോഷംട്ടൊ
ഹൻല്ലല്ലത്ത്-നോക്കട്ടെ,ബ്ലോഗിന്റെ ടെമ്പ്ലേറ്റൊന്ന് മാറ്റിയാൽ ശരിയാകുമോന്ന്.
അതു ചൂണ്ടിക്കാട്ടിയതിനു നന്ദി.
പ്രിയ-ആപ്പറഞ്ഞത് കേൾക്കുമ്പോളൊരു സന്തോഷം.പലർക്കും നേരെ തിരിച്ചാൺ.
ബാബൂവേ-ഇനി ധൈര്യമായി മഞ്ഞളിന്റെ ഗുണഗണങ്ങളേപ്പറ്റി ലേഖനമെഴുതാംട്ടൊ.
സായ്പ്പ് സമ്മതിച്ചിട്ടുണ്ട് :)
Post a Comment