Sunday, 16 March, 2008

പുതിയ ഇരുട്ടടി

പുതിയ ഇരുട്ടടിയെപറ്റി ഇന്നത്തെ 'ഹിന്ദു'മാഗസീന്‍ വിഭാഗം എഴുതിയിരിയ്ക്കുന്നതു,വായിയ്ക്കാത്തവറ്ക്കു വേണ്ടി ഇതാ-കഴിയുന്നിടത്തോളം ആള്‍ക്കാരിലേയ്ക്കീവിവരങ്ങള്‍ എത്തട്ടെ.

ഇതാ ഇവിടെവരെ ഒന്നുപോകൂ

ഇതിനോടനുബന്ധമായി കഴിഞ്ഞദിവസം കിട്ടിയ ഒരു മെയില്‍-

A woman at a Gas nightclub (Mumbai) on a Saturday night
was taken by 5 men,Who according to hospital and
police reports, gang raped her before
dumping her at Bandstand Mumbai. Unable to remember
the events of the evening, tests later confirmed the
repeat rapes along with traces of rohypnol in her
blood.
Rohypnol, date rape drug, is an essentially a small
sterilization pill.
The drug is now being used by rapists at parties to
rape AND sterilize their victims. All they have to do
is drop it into the girl's drink. The girl can't
remember a thing the next morning, of all that had
taken place the night before. Rohypnol, which
dissolves in drinks just as easily, is such that the
victim doesn't conceive from the rape and the rapist
needn't worry about having a paternity test
identifying him months later.

The Drug's affects ARE NOT TEMPORARY - they are
PERMANENT. Any female that takes it WILL NEVER BE
ABLE TO CONCEIVE. The weasels can get this drug from
anyone who is in the vet school or any university.
it's that easy, and Rohypnol is about to break out big
on campuses everywhere.

Believe it or not, there are even sites on the
Internet telling people how to use it. Please forward
this to everyone you know, especially girls.

Girls, be careful when you're out and never ever leave your
drink unattended.


(added - Always buy your own drinks, ensure even soft drink bottles or cans received are Unopened or sealed; don't even taste
someone else's drink)

There was already been a report in Singapore of girls
drink been Spiked by Rohypnol.
Forward this to all your friends and save them from a possible dangerous situation.

Rohypnolനെ പറ്റി വിക്കിപ്പീഡിയ പറയുന്നു-
According to the National Institute on Drug Abuse

"Rohypnol" can incapacitate victims and prevent them from resisting sexual assault. It can produce "anterograde amnesia," which means that individuals may not remember events they experienced while under the effects of the drug."

19 comments:

ഭൂമിപുത്രി said...

പുതിയ ‘ഇരുട്ടടി’യെപറ്റി അറിയണ്ടേ?

ഒരു “ദേശാഭിമാനി” said...

എന്റെ ദൈവമേ!!!!!!!!!!!!ചെകുത്താ‍ന്റെ ഉല്‍പന്നങ്ങള്‍

Pramod.KM said...

ഇ-മെയില്‍ മുന്‍പ് വായിച്ചിരുന്നു. ഹിന്ദുവിലെ ലേഖനം കാണിച്ചു തന്നതിന് നന്ദി.

..::വഴിപോക്കന്‍[Vazhipokkan] said...

ഭയാനകം..എല്ലാവരും വായിക്കേണ്ടതു തന്നെ !!

ദീപു said...

അറിഞ്ഞിരിക്കുന്നത്‌ നല്ലത്‌ തന്നെ!

പ്രിയ said...

മുന്പ് വായിച്ചിരുന്നു ഇതിനെ പറ്റി. Rohypnol drugine കുറിച്ചുള്ളതു സത്യമാണ്. (Any female that takes it WILL NEVER ബി ABLE TO conceive, എന്നുള്ളത് മാത്രം കറക്റ്റ് അല്ല.)

ഒരു ക്രൂരത കൂടി.

ജ്യോനവന്‍ said...

ശരിക്കും ഞെട്ടിച്ചു.
ഞാനിപ്പോള്‍ മാത്രമറിഞ്ഞു.

മൂര്‍ത്തി said...

:(

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

കൊള്ളാം വായിക്കെണ്ടത് തന്നെ

മുഹമ്മദ് ശിഹാബ് said...

കൊള്ളാം വായിക്കെണ്ടത് തന്നെ

ഹരിശ്രീ said...

ഈ വാര്‍ത്ത കാണിച്ചുതന്നതിന് നന്ദി...

:)

സനാതനന്‍ said...

സം‌ഗതികൊള്ളാം..എവിടെകിട്ടും !

ഭൂമിപുത്രി said...

ദേശാഭിമാനി,വഴിപോക്കന്‍,ദീപു,ജ്യോനവന്‍,
മൂറ്ത്തി,അനൂപ്,മുഹമ്മദ് ശിഹാബ്,ഹരിശ്രീ
ഇവിടെവന്നതിലും വായിച്ചതിലും സന്തോഷം.

പ്രിയ,ആ കറക്ക്ഷന്‍ പ്രത്യേകം നന്ദി!

സനാതനാ,കിട്ടിയാല്‍പ്പറയണേ,സൌദി സര്‍ക്കാരിനൊരു മുന്നറിയിപ്പ് നോട്ടീസയയ്ക്കാലൊ :)

പ്രമോദേ,അവിടെ ‘വിത’യിലിട്ട കമന്റ് കണ്ടുട്ടൊ
അമ്മ പറഞ്ഞതനുസരിയ്ക്കുന്ന സ്വഭാവമുണ്ടായിരുന്നെങ്കില്‍
ഞാനുമിന്നൊരു വക്കീലായേനേ :)

ഹരിയണ്ണന്‍@Hariyannan said...

നാട്ടില്‍ മിക്കമരുന്നുകളും മുറുക്കാന്‍‌കടകളില്‍ പോലും സുലഭമാണല്ലോ?!
നൈട്രാസെപ്പാം(നാട്ടിലെ നിട്രാവെറ്റ്),ഡയാസെപാം (കാമ്പോസ്)തുടങ്ങിയ ‘ഉറക്കന്‍സ്’ന്റെ കൂട്ടത്തില്‍ അല്പം തെമ്മാടിയാണ് ഇപ്പറഞ്ഞ റോഹിപ്നോള്‍(ഫ്ലുനിട്രാസെപാം)!‘വാലിയം-ഡയസെപാം’കണ്ടുപിടിച്ച റോഷ് എന്ന കമ്പനിതന്നെ ഇതും കണ്ടുപ്പിടിച്ചത്!ഇതിന്റെ കുഴപ്പക്കൂടുതല്‍ കൊണ്ടാണ് അമേരിക്കയിലോ ഗള്‍ഫ് രാജ്യങ്ങളിലോ ഒന്നും ഇത് കിട്ടാതെപോയത്!!എങ്കിലും കള്ളവഴികളിലൂടെ ഇത് അമേരിക്കയിലും ലഭ്യമായതുകൊണ്ടാവണം പല റേപ് കേസുകളിലും ഇതും സാക്ഷിയായിരിക്കുന്നത്!

പിന്നെ,ഇത് ഗര്‍ഭമുണ്ടാകുന്നത് തടയുമെന്ന് ഞാന്‍ എങ്ങും കേട്ടിട്ടില്ല.ഗര്‍ഭിണികള്‍ ഇത് അവസാന മൂന്നുമാസങ്ങളില്‍ ഉപയോഗിച്ചാല്‍ കുട്ടികളില്‍ വിത്ഡ്രാവല്‍ സിമ്പ്റ്റംസ് പ്രകടമാവുമെന്നും മുലപ്പാല്‍ വഴി കുഞ്ഞിനെത്തുന്നതിനാല്‍ മുലയൂട്ടല്‍ വേളയിലും ഇത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുകളുണ്ട്..

ഈ മെയിലുകള്‍ വഴി ഈ മരുന്നിന് അധികം പരസ്യം കൊടുക്കാതിരുന്നാല്‍ തന്നെ ഇതിന്റെ ദുരുപയോഗം കുറയുമെന്നു തോന്നുന്നു...

അപ്പു said...

ഭയാനകമായ വാര്‍ത്തതന്നെ. ഹരിയണ്ണന്‍ പറഞ്ഞതുപോലെ ഇത് മെയിലുകളില്‍ക്കൂടി അറീയിക്കുമ്പോള്‍ ഗുണവും ദോഷവും ഉണ്ട്. കറുത്തകൈകളിലും മെയിലുകള്‍ എത്തിച്ചേരാമല്ലോ.

സംഗീതപ്രേമി said...

ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ഇങ്ങനെ ഒരു ഡ്രഗ്ഗിനെക്കുറിച്ചു കേള്‍ക്കുന്നത് ആദ്യം. തീര്‍ച്ചയായും ഈ വിവരങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കേണം

മുരളീകൃഷ്ണ മാലോത്ത്‌ said...

നല്ലത്‌ തന്നെ!

maramaakri said...
This comment has been removed by a blog administrator.
Anonymous said...

my goodness! thanxs for information...few days back, just heard these words in NDTV - " beware ladies , your drinks might be spiked " ..with reports from chennai -as i was in a hurry, i did not get time to hear in detail - but never expected that it was such a serious matter.
thanxs again.

sasi :)