Sunday, 27 January 2008

കവിതകള്‍ ‘ജലതരംഗ‘ത്തിലേയ്ക്

സുഹൃത്തുക്കളേ,
എന്റെ കവിതകള്‍ക്കു മാത്രമായി മറ്റൊരു ബ്ലോഗ് -
ജലതരംഗം
വല്ലപ്പോഴുമൊന്നു നോക്കിപ്പോകുമല്ലോ.

12 comments:

ഭൂമിപുത്രി said...

എന്റെ കവിതകള്‍
‘ജലതരംഗ’
ത്തിലേയ്ക്കു കൂടുമാറുന്നു

siva // ശിവ said...

ഏതു ബ്ലോഗിലേക്ക്‌ താമസം മാറിയാലും വായിക്കും....അഭിപ്രായവും പറയും...

ശ്രീ said...

ബ്ലോഗേതായാലും പ്രശ്നമല്ല.

ആശംസകള്‍!
:)

പ്രയാസി said...

യെപ്പം നോക്കീന്നു കേട്ടാ മതി..:)

CHANTHU said...

അതു നന്നാായി

മന്‍സുര്‍ said...

ഭൂമിപുത്രി...

ജലതരംഗം മനോഹരം

ഒരു ഹെഡര്‍ ചെയ്യ്‌തിട്ടുണ്ട്‌...ജലതരംഗത്തിന്‌
മെയില്‍ അയകുക......


callmehello@gmail.com
നന്‍മകള്‍ നേരുന്നു

Sandeep PM said...

ഞാന്‍ എത്തി

ഭൂമിപുത്രി said...

ശിവകുമാറേ,ശ്രീ,പ്രയാസി
ആ ഉറപ്പിനു സന്തോഷം:)
മന്‍സൂറിന്റെ കലാവൈഭവം
എന്റെ പുതിയബ്ലോഗില്‍ കാണാം..
ചന്തു,ദീപു അറ്റ്ന്‍ഡന്‍സിനു നന്ദി.

ഹരിശ്രീ said...

ആശംസകള്‍

കാനനവാസന്‍ said...

ആശംസകള്‍..... :)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കൂടുമാറിയാലെന്താ എല്ലാം നല്ലതിന് ആശംസകള്‍,.
പറ്റിയാല്‍ ചന്ദ്രകാന്തം കൊണ്ട് ഒരു നാലുകെട്ട്കെട്ടിക്കൊ.

Unknown said...

ഏറ്റു,കള്രി പരമ്പര ദൈവങ്ങളാണെ ഇതു സത്യം സത്യം സത്യം.