എനിയ്ക്കയച്ചുകിട്ടിയ ഒരു Forward അതേപടി താഴെച്ചേറ്ക്കുന്നു.
ഇതിനെത്രത്തോളം ആധികാരികതയുണ്ടെന്നെനിയ്ക്കറിയില്ല.
എങ്കിലും കോറ്പ്പറെറ്റ് ഹോസ്പ്പിറ്റലുകളുടെ പ്രവറ്ത്തനശൈലിയെപ്പറ്റി കുറേയേറെക്കേട്ടിട്ടുള്ളതുകൊണ്ട്,ഇതത്ര അസംഭവ്യമല്ല എന്നാണു വിശ്വാസം.
ബൂലോകത്തില്‍ Bangalore വാസികള്‍ ധാരാളമുള്ളതുകൊണ്ട്കൂടിയാണു,
ഇതിവിടെ പോസ്റ്റ്ചെയ്യാന്‍ തീരുമാനിച്ചത്.
അടിക്കുറിപ്പ്-
ജിഹേഷിന്റെ കമന്റ്കൂടി വായിയ്ക്കുമല്ലൊ
-----------------------------------------------------------------------------------------------
[mailto:radhakrishna@mainimail.com]
Sent: Wednesday, January 09, 2008 1:23 PM
Subject: FW: About Manipal Hospital
take 3 mins
Dear All,
One of my co-brother met with an bike accident and
expired on Friday night
(A BMTC bus came in wrong side and hitted him)
This accident happened around 6.30 PM near
whitefield and initially he got
Later it was proposed by Vydehi doctors to take him
to either Nimhance or
So we took him to Manipal around 8.00 PM since
NIMHANCE is very far and also
by considering traffic at that time. To reach even
As soon as we took him to the Manipal hospital
doctors said his state is
Then around 10.30 PM they arranged for CT-Scanning (
Soon after the CT-Scanning one of the doctor
reported his BRAIN is damaged ,
operated for a head surgery and a stomach surgery,
during the operation he
they took him to ICU
answering us back from this point. They didnt allow
any of us to see him
and asked them to discharge so that we will take him
to NIMHANCE, Then the
pay around 2 lack Rs. Since we didnt had that much
of cash and also we
before they st art it, I went ahead to fill up the
forms and pay money
immediately with using credit card , But when our
uncle had a look at him in
immediately he asked me to not to make any payment.We went to doctor
being saved. Doctor infomred that chances are less
than 1 percent, then only
fool us to collect some money in the name of
operations to operate a
same day but could not
Since we were strong enough fight back on Manipal
Hospital they agreed that
As we know they didnt give any treatment other than
doing a CT-Scan and
keeping the deadbody in ICU fr 2 Hrs.. We shouted on
them and demanded to
fight and take the body with out paying any money as
they were trying to
Some how we escaped from being paid for dummy
operations being planned by Manipal Doctors. But if it was some other innocent
have ended up with paying full money and cheated by
MANIPAL.
MANIPAL is one of the big
can cheat .. and to Beaware of these.
Thanks & Regards
Ravikumara YM
'One i2 Place'
#132 / 133, DivyaSree Technopolis
Yamalur Post, Off
Tel : + 91-80-3028 8380 Mob: +91 (0)9880029811
30 comments:
എനിയ്ക്കയച്ചുകിട്ടിയ ഒരു Forward അതേപടി താഴെച്ചേറ്ക്കുന്നു.
ഇതിനെത്രത്തോളം ആധികാരികതയുണ്ടെന്നെനിയ്ക്കറിയില്ല.
എങ്കിലും കോറ്പ്പറെറ്റ് ഹോസ്പ്പിറ്റലുകളുടെ പ്രവറ്ത്തനശൈലിയെപ്പറ്റി കുറേയേറെക്കേട്ടിട്ടുള്ളതുകൊണ്ട്,ഇതത്ര അസംഭവ്യമല്ല എന്നാണു വിശ്വാസം.
ബൂലോകത്തില്‍ Bangalore വാസികള്‍ ധാരാളമുള്ളതുകൊണ്ട്കൂടിയാണു,
ഇതിവിടെ പോസ്റ്റ്ചെയ്യാന്‍ തീരുമാനിച്ചത്.
എനിക്കും കിട്ടിയിരുന്നു ഈ മെയില്...ആ നമ്പറില് വിളിച്ചപ്പോള് രവികുമാര് പറഞ്ഞത് അതൊരു ഫേക്ക് മെയില് ആണെന്നാണു.....ഇനി ആര്ക്കും ഇതു ഫോര്‌വേഡ് ചെയ്യരുതെന്നും അദ്ദേഹം അഭ്യര്ഥിച്ചു..
ഈ ഫീഡ്ബാക്കിനു വളരെനന്ദി ജിഹേഷ്.
രവികുമാര്‍ പറഞ്ഞതു ശരിയാണെന്നു കരുതാം,അല്ലെ?
ഏതായാലും ഞാനീപോസ്റ്റിങ്ങ് അങ്ങിനെതന്നെ വിടുന്നു-ഈ mail വായിച്ചപലരുമുണ്ടാകുമല്ലൊ..
അവര്‍ക്കായി..
പിന്നെ forwardകളുടെ വിശ്വാസ്യതയെപറ്റിയൊരു പുനര്‍ചിന്തയ്ക്കുവേണ്ടി..
hi!
I too got the Fwd, and i sent a mail to Ravi Kumar. Below is the reply i got.
from Ravikumara_YM@i2.com
Dear All,
I had sent an e-mail dated 07-Jan-2008 regarding death of my
co-brother, Mr. Ambarish and had accused Manipal Hospital
of trying to operate on a dead person.
After obtaining the details of the events from Manipal Hospital,
now I realize that estimation was provided while my co-brother was
alive and Hospital did not even demand full money to be paid for
the services. While the admission process was in progress
my co-brother died. Due to the grief and tension I misunderstood
the whole thing and sent the e-mail damaging reputation
of Manipal Hospital, which in fact had provided all life saving
measures without demanding any upfront payment.
I sincerly regret this emotional outburst and distress caused to
the Hospital and I would request all of you to please
ignore the earlier mail and its contents.
Also please do inform the same to your friends to whom
you have forwarded my earlier mail.
For your information please read reply from Manipal in
below mail.
Thanks & Regards
Ravikumara YM
Ph. 9880029811
Email : ymravikumar@gmail.com
"Customer Care
[MH-Bangalore]"
customer@manipal To
health.com> Ravikumara_YM@i2.com
cc
01/09/2008 07:19
PM Subject
Important : It costs 2 lacks to
operate a deadbody in Manipal
Hospital !!!!!
(Embedded image moved to file: pic21322.jpg)
8th January 2008
Mr. Ravikumara Y M
Ref.: Your E-Mail regarding treatment provided to Late Mr. Ambrish
We have seen your E-Mail on the captioned subject matter, which
E-Mail you have indiscriminately floated, twisting the facts,
deliberately concealing the truth and defaming Manipal Hospital.
Please do be notified that we have taken a very serious note of your
E-Mail and reserve our right to act in accordance with law.
You have made some serious and damaging allegations against Manipal
Hospital, conveniently omitting to state the fact that Manipal
Hospital provided all life saving initial treatment without
collecting any money and the attendants accompanying Mr. Ambrish
manhandled our staff, were unruly and in fact Police had to be called
in to handle them and that they walked away from the Hospital without
paying the actual expenses incurred by the Hospital.
All allegations made by you are baseless, malafide and we vehemently
deny the same. Your E-Mail is nothing but a sad attempt to
sensationalize the unfortunate death of a young man.
Manipal Hospital has over the years created and maintained a
reputation of being one of the finest healthcare providers and we are
committed to protecting our reputation no matter what.
For benefit of all, we would like to place on record the facts as
under:
1. Mr. Ambrish was brought to the Casualty of Manipal
Hospital on 4th January 2007 at about 8.50 PM from Vydehi Institute
of Medical Sciences & Research Centre in a very critical condition.
Even you have admitted the criticality and remote chances of
survival.
2. Mr. Ambrish had been involved in a Road Traffic Accident
and had sustained severe head and injuries in other parts of the
body. He was given immediate life saving medical attention and
stabilized in the Causality so that certain important investigations
to assess the extent of the injuries sustained by him could be
performed. All this was done even without receiving a single penny.
He was intubated and mechanically ventilated and immediate steps were
taken to stablise him for further medical management.
3. Mr. Ambrish was haemodynamically unstable and was given
fluids and blood transfusion to stablise his condition. Please
remember no money was paid but service was provided.
4. At about 9.30 PM Mr. Ambrish was shifted for a CT scan
after stabilization and all throughout he was being continuously
being monitored.
5. Immediately after the CT Scan the patient was shifted to
the ICU at about 10 PM to maintain his condition till further
decisions are done on clinical management.
6. Please note that all of the above was done with the sole
intent of providing immediate and effective medical care in the best
interest of the patient. No money was asked for and no money, except
the registration charges (Rs.150/- [Rupees One Hundred Fifty Only]) ,
was paid till the time the patient was shifted to the ICU.
7. Throughout this time the critical condition of the patient
was explained to the attendants of the patient. It was clearly
explained that the patient was critical, badly injured and his
chances of survival were bleak, however, the doctors assured that
they would do all possible things for the patient.
8. It was further explained to the attendants of Mr. Ambrish
that the patient may require surgery at later stage but first the
patient will have to be kept in the ICU and further stablised before
being operated upon.
9. It was only after the patient was shifted to the ICU, the
attendants were asked to complete the admission process as it is
mandatory legally to admit the patient for further management and
more particularly as this was a medico-legal case.
10. At this stage it is important to state that as per Hospital
policy we need to inform the patient party of the approximate cost of
the treatment. So an estimated cost of treatment was provided to the
attendants of the patient. This amount was Rs.200,000/- (Rupees Two
lakhs Only) for ICU care, a probable surgery and post surgery care.
This estimate is provided to all patients to enable them to plan and
make necessary arrangements well in advance. But we never demanded
this amount to be paid immediately or denied any necessary treatment
due to lack of this.
11. Rs.200,000/- (Rupees Two lakhs Only) was an estimated
amount and what was asked to be paid for admission of the patient was
only Rs. 30,000/- (Rupees Thirty Thousand Only) as admission charges.
When the attendants expressed their inability to pay the admission
amount of Rs. 30,000/- (Rupees Thirty Thousand Only) and agreed to
pay only Rs. 20,000/- (Rupees Twenty Thousand Only), the Hospital
agreed. However, even this amount was also not paid.
12. Please note that Mr. Ambrish was treated in the Casualty,
all necessary medications and treatment was give, CT Scan was done
and he was admitted to the ICU without asking for any money.
13. Unfortunately, Mr. Ambrish succumbed to his injuries while
admission process was going on and this was promptly informed to the
attendants.
14. Since the case of Mr. Ambrish is a Medico Legal Case, the
Manager on Duty asked the attendants of the patients to complete the
admission formalities as per legal requirements and to enable the
Hospital to release the body to the Police.
15. It was at this stage that the attendants of the patient
abused and physically manhandled the Manager on Duty and screamed
that they would pay only if the patient survived otherwise they would
not pay for the treatment provided. Assistance from the Police had to
be sought to bring about order. It is unfortunate that such kind of
behaviour was exhibited inside a hospital without any concern or
respect for other patients in the Hospital.
16. The body was released to the police and no demands were
made for release of the body.
17. At the time the body was handed over to the Police, the
Hospital did not even insist on payment of the bill considering that
the fact the attendants and family members were understandably
distressed by the death of a dear one. The said amount of Rs. 27,078
/- (Rupees Twenty Seven Thousand Seventy Eight Only) is still due and
payable to Manipal Hospital.
If you have any concerns as regards the services rendered by Manipal
Hospital, you are free to take re-course under law, however, in light
of the facts and circumstances above stated, we hereby call upon you
to immediately retract your baseless and malafide allegations and
desist from sending such irresponsible and derogatory communications,
failing which we shall be forced to seek legal appropriate re-course.
Thanking You,
Dr. D P Saraswat
Chief Operating Officer & Medical Director
Manipal Hospital
Bangalore
Looks like everything happed due to some wrong communication and the state of mind of the poor family members.
But, once i took my neighbor to Narayana Hydralaya, Bangalore, when he was suffering from a bad chest pain. Without asking anything, they took him in ICU and took ECG and started every thing. We didn’t paid anything, after 1 hr or so, the hospital people send me to the counter to do the formalities. In fact I was not expecting such a great response.
Ashly A K
വിവരങ്ങള്‍ക്കു വളരെ നന്ദി അക്ഷയ്.
ഈ കമന്റുകള്‍ ബൂലോകവാസികള്‍ ശ്രദ്ധിയ്ക്കുമല്ലോ.
നമ്മള്‍ കാണാപ്പുറങ്ങള്‍ വായിയ്ക്കേണ്ടതുണ്ടോ?
മെയില് 2-3 തവണ കിട്ടി.
ആരെയാ വിശ്വസിക്കേണ്ടതെന്ന് ഒരു നിശ്ചയവുമില്ല.
ഇങ്ങിനെയൊരു ഫേക്ക് മൈയില്‍ മറ്റൊരാളുടെ അഡ്രസ്സ് വച്ച് ഉണ്ടാക്കാ.
സംഭവവും ജഹേഷ് ഭായി പറഞ്ഞതും ശരിയാണെങ്കി “രവികുമാര” എന്ന ആള്‍ക്ക് കാര്യമായതെന്തോ തടഞ്ഞിട്ടുണ്ടാകും..!
:)
ഉപാസന
ഇത്തരം മേയിലുകള്‍ക്ക് ഒരു പ്രാധാന്യവും ഞാന്‍ കൊടുക്കാറില്ല.
പക്ഷെ ഇതയ്ക്കുന്നവന്റെ മാനസികനിലവാരത്തിനെ കുറിച്ച് ആലൊചിക്കാറുണ്ട്.
പൊതുജനം പലവിധം ബഹുരസം
അവരുടെ ലീഗല്‍ വിഭാഗവുമായി പിടിച്ചു നില്‍കാന്‍ പറ്റാത്തത് കൊണ്ടു രവി കുമാര്‍ കീഴടങ്ങി കൊടുത്തതാവാനും വഴി ഇല്ലേ ? ... ഒരു വിദൂര സാധ്യത .... !
രവികുമാറീന്റെ രണ്ട് mailകള്‍ തമ്മിലുള്ള വ്യത്യാസം ശ്രദ്ധിച്ചോ?ഭാഷയിലും ആശയപ്രകാശനത്തിലുമുള്ള perfection
രണ്ടാമത്തേതിനു കൂടുതലുണ്ട്.
രവികുമാര അന്നേരത്തെ മനക്ഷോഭം കൊണ്ട് ഇങ്ങനെ ഒരു മെയില്‍ അയച്ചതാകാം...
മനസ്സൊന്നു ശന്തമായപ്പോള്‍, നിയമക്കുരുക്കിലകപ്പെടുമെന്ന പേടിയായി.
അപ്പോള്‍ അടുത്ത മെയില്‍ അയച്ചു.
ഇപ്പോഴത്തേക്ക് നമുക്ക് രവികുമാരയോട് ക്ഷമിക്കാം.
ഭൂമിപുത്രീ...
അവഗേണിക്കേണ്ടത് അവഗണിക്കുകയാണ് വേണ്ടത്...
പോസ്റ്റിന് നന്ദി..
ദ്രൌപദി,ഇതിന്റെ സത്യാവസ്ഥയെപ്പറ്റി ഇപ്പൊഴും ഉറപ്പില്ല.ഇതുശരിയാകാനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റാത്തിടത്തോളം കാലം അവഗണിയ്ക്കാന്‍ പറ്റില്ല..പാടില്ല.
പ്രലോഭനങ്ങള്‍ക്കോ ഭീഷണിക്കോ രവികുമാര്‍ വഴങ്ങിയിട്ടുണ്ടാകാം. ഒന്നു തീര്‍ച്ച. ഇതൊക്കെ നിത്യവും സംഭവിക്കുന്ന കാര്യങ്ങള്‍തന്നെയാണ്. സേവനരംഗം വാണിജ്യവത്ക്കരിക്കപ്പെടുന്നതിന്റെ ദൂഷ്യഫലങ്ങളാണിതെല്ലാം. വ്യക്തിയെ അപേക്ഷിച്ച്, സ്ഥാപനങ്ങള്‍ അധികാരവും അപ്രമാദിത്വവും കയ്യാളുന്നതിന്റെ ഉദാഹരണവും ആണ് ഇത്.
സംഭവം സത്യമോ മിഥ്യയോ ആകട്ടെ, നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍, പ്രതികരിക്കേണ്ടവയെന്നു തോന്നുന്ന കാര്യങ്ങള്‍, അറിയിക്കുക എന്നതാണ് പ്രധാനം. ഭൂമിപുത്രി അത് നിര്‍വ്വഹിക്കുകയും ചെയ്തിരിക്കുന്നു. നിഷ്പക്ഷമായിതന്നെ.
ആശംസകള്‍
ഈ പ്രോത്സാഹനത്തിനു വളരെനന്ദി രാജീവ്
വായിച്ചു.. പുനര്‍ചിന്തക്കു വിടുന്നു
അനു,കമന്റ് കാണാന്‍ വൈകി.
ഇവിടെ വന്നഭിപ്രായമെഴുതിയതില്‍ വളരെ സന്തോഷം.
When I recieved this forward I contacted Mr. RaviKumar he stood on what he mentioend in the mail. In the same week itself I met an Uncle from Kuwait (Malloo) who came to Bangalore seeking treatment for his wife. Unfortuately he lost his life partner in Manipalhospital. He explained me a story similer to that of Mr. Ravikumar.
One thing is there Ravi Kumar is just a Ravikumar but Manipal is Manipal only if am correct they are even able to control the Govt. so controling a Ravikumar is not at all an issue for them.
അനോണിമസ്,ഈ ഫീഡ്ബാക്ക് വീണ്ടും ചിന്തിപ്പിയ്ക്കുന്നു..നന്ദി
ഇത് വിശ്വസിക്കാന്‍ ഇത്തിരി പ്രയാസമാണ്.
അനോണീ കമന്റുകള്‍ വെറുതേ ബൂലോകരുടെ ചിന്ത തിരിച്ച് വിടുകയേയുള്ളൂ...
2 years back this thing happened in Thrissur... why can't it repeat in Bangalore?
believe it or not; it is upto you...but keep these incidents in your mind while admitting your parents to the ICUs; the Intensive 'Care' Units
പ്രിയ ഭൂമിപുത്രീ,
പോസ്റ്റ് പഴയതാണെങ്കിലും മറുമൊഴിയില്‍ പുതിയ കമന്റുകള്‍ കണ്ടു വന്നതാണ്.
പോസ്റ്റില്‍ കൊടുത്തിരുന്ന മെയിലിലെ വാചകങ്ങള്‍ വായിച്ചപ്പോള്‍ തന്നെ മനസിലായി കാര്യമായ തെറ്റിദ്ധാരണകളോ അറിവില്ലായ്മയോ കാരണം ഉണ്ടായ പരാതിയാണിതെന്ന്.
കേരളത്തിലും പലപ്പോഴും ഉണ്ടാകുന്ന ഒരു സ്ഥിതിവിശേഷമാണിത്. ക്രിട്ടിക്കലായി വരുന്ന രോഗിയെ മരണക്കിടക്കയിലിട്ടു കൊണ്ട് വിലപേശുന്ന അത്ര ഭീകരരാണ് ആശുപത്രി അധികൃതരും ഡോക്ടര്‍മാരും എന്ന് ഒരു ഇന്‍സൈഡര്‍ എന്ന നിലക്ക് എനിക്കു വിശ്വസിക്കാനാവില്ല.
പലപ്പോഴും രോഗിയെ മരണത്തിന്റെ വക്കില്‍ നിന്നു വലിച്ചു കയറ്റാന്‍ ഒരേസമയം പല സ്കാനുകളും സര്‍ജ്ജറികളുമൊക്കെ വേണ്ടിവരാറുണ്ട്.രോഗി മരിച്ചുകൊണ്ടിരിക്ക്കുകയാണെന്നോ എത്രശതമാനം മരിച്ചു, എത്ര ജീവിക്കുന്നു എന്നോ കൂട്ടിരിപ്പുകാരോട് വിശദീകരിച്ചു കൊടുക്കാനൊന്നുമുള്ള സാവകാശം കിട്ടിയെന്നു വരില്ല. രാത്രി നേരങ്ങളില്‍ പ്രത്യേകിച്ച് സ്റ്റാഫ് കുറവായിരിക്കുമ്പോള്‍. കാഷ്വാല്‍റ്റിയിലും ഐ.സി.യൂവിലും മറ്റ് പല തിരക്കുകളും കാണും. ചെറിയ ചില ആശയവിനിമയ പ്രശ്നങ്ങള്‍ പിന്നീട് ഇതുപോലെ വലിയ തെറ്റിദ്ധാരണകള്‍ക്ക് കാരണമാവുകയും ചെയ്യും.
ജീവന്‍ രക്ഷാ മരുന്നുകളും ടെസ്റ്റുകളുമൊക്കെ നിര്‍ലോഭം പ്രയോഗിച്ചിട്ടും ഒടുവില്‍ രോഗി മരിക്കുകയോ അല്ലെങ്കില്‍ മറ്റൊരു സെന്ററിലേക്ക് റെഫര്‍ ചെയ്യേണ്ടി വരികയോ ആണെങ്കില്‍ പലപ്പോഴും ആശുപത്രിക്ക് ഒരു പൈസപോലും തിരികെ കിട്ടാറില്ല എന്നത് സത്യമാണ്. രോഗി മരിച്ചു കഴിഞ്ഞു എന്ന് അറിയുമ്പോള്‍ ബന്ധുക്കള്‍ക്ക് സ്വാഭാവികമായും ഉണ്ടാകുന്ന സങ്കടം ദേഷ്യമാകുകയും, അത് ആശുപത്രിയുടേയോ ഡോക്ടറുടേയോ നേരെ ആകുകയും ചെയ്യുന്നതും നമ്മുടെ നാട്ടില്‍ - പ്രത്യേകിച്ച് ഗ്രാപ്രദേശങ്ങളില്‍ - സ്വാഭാവികമാണ്. ‘പിന്നെയെന്തിന് ഈ ചികിത്സയൊക്കെ ചെയ്തു ?’ എന്നൊരു ചിന്തയാണ് ആദ്യ മിനിട്ടില്‍ തന്നെ ഉണ്ടാകുന്നത്. അതു പിന്നെ സ്ഥാപനത്തിന്റെ നേര്‍ക്കുള്ള ദേഷ്യമായി വളരുന്നു. തുടര്‍ന്ന് സ്റ്റാഫിനു നേരെ അക്രമമായി മാറുന്നു. (ബന്ധുക്കളുടെ കൂട്ടത്തില്‍ മദ്യപിച്ച നാട്ടുകാരാരെങ്കിലുമുണ്ടെങ്കില്‍ ഇത് വളരെ പെട്ടെന്ന് അക്രമമാകും. വെള്ളം അകത്തു ചെന്നാല്‍ നമ്മിലെ ഹീറോ ഉടന്‍ പുറത്തുവരുമല്ലോ :)
ഇത്തരത്തില്‍ രോഗിയെ രക്ഷിക്കാന്‍ ഉപയോഗിച്ച ജീവന്‍ രക്ഷാ മരുന്നുകളുടെയും സര്‍ജ്ജറി/സ്കാന്‍ എന്നിവയുടേയും ചെലവ് ബഹളത്തിനിടയില്‍ നഷ്ടമാകുന്നു. സ്ഥാപനം പ്രൈവറ്റ് ആണെന്നൊര്‍ക്കണം; അവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയിലേതു പോലെ വാരിക്കോരി കളയാന്‍ ഫണ്ടില്ലെന്നും.
എനിക്കു നേരിട്ടറിയാവുന്ന ചില സ്ഥാപനങ്ങളില്‍(ചില പ്രൈവറ്റ് മെഡിക്കല്‍ കോളെജുകളിലടക്കം) ഇത്തരം പൂര്‍വ്വകാല നഷ്ടങ്ങള്‍ കണക്കിലെടുത്ത് ചെറിയൊരു ഇനീഷ്യല്‍ തുക അടയ്ക്കാന്‍ രോഗിയുടെ കൂട്ടിരിപ്പുകാരോട് പറയാറുണ്ട്. മണിപ്പാല്‍, കിംസ്, മിംസ് തുടങ്ങിയ സ്റ്റാര്‍ ഹോസ്പിറ്റലുകളില്‍ മൊത്തം ചികിത്സയുടെ ഒരു ഏകദേശ എസ്റ്റിമേറ്റ് അഡ്മിഷന്‍ സമയത്ത് തന്നെ ബന്ധുക്കള്‍ക്ക് നല്‍കാറുമുണ്ട്. ഇന്‍ഷുറന്‍സോ മറ്റ് മെഡിക്ലെയിമുകളോ അല്ലെങ്കില്‍ മറ്റു ധനമാര്‍ഗ്ഗങ്ങളോ നേരത്തെ കണ്ടുവയ്ക്കാന്‍ ബന്ധുക്കളെ സഹായിക്കാനാണ് ഇത് ചെയ്യുന്നത്. അല്ലാതെ വന്നു കേറുമ്പോള്‍ തന്നെ നെടുങ്കന്‍ ബില്ല് കാട്ടി പേടിപ്പിക്കുന്ന പരിപാടിയല്ലിത്.
പിന്നെ, പ്രൈവറ്റാശുപത്രിയില്‍ തന്നെ ചികിത്സിക്കണം എന്ന് ആരും നിര്‍ബന്ധിക്കുന്നില്ലല്ലോ. റേറ്റ് കത്തിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ചെറിയ നെഞ്ചെരിച്ചിലിനു പോലും ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലില്‍ ചെന്ന് തലവച്ചുകൊടുക്കുന്ന ആളുകളും ഉണ്ട്.
പിന്നെ, "ബില്ല് കാണ്മോളവും നാരായണാ..ബില്ല് കണ്ടാലോ കൂരായണാ.." എന്ന ലൈനിലാണ് ആതുരശുശ്രൂഷ എന്ന സെറ്റപ്പ് മൊത്തത്തില്‍ എന്നതുകൊണ്ട് എന്തൊക്കെ പറഞ്ഞാലും ‘ഇവന്മാരെല്ലാം അറുപ്പുകത്തിയുമായി ഇരിക്കുന്നവരാണ്’ എന്ന പൊതുജനത്തിന്റെ കാഴ്ചപ്പാട് മാറാനും പോകുന്നില്ല :)
(ഈ പറഞ്ഞതിനൊക്കെയര്‍ത്ഥം വൈദ്യത്തെ കച്ചവടമാക്കുന്ന രീതികളെ അംഗീകരിക്കണമെന്നല്ല, ചില മറുപക്ഷ ചിന്തകളും പ്രസക്തമാണ് എന്ന് ഓര്‍മ്മിപ്പിക്കാന്‍ മാത്രം.)
മറുപക്ഷചിന്തകള്‍ക്ക് നന്ദി സൂരജ്.
കുടുംബത്തിലെ ചില ഡോകടറ്മാറ് പറഞ്ഞു
ചിലതൊക്കെ അറിയാം.
Anesthetist ആയ ഒരു ബന്ധു പറഞ്ഞപ്പോളാണ്‍ ഞാന്‍ മനസ്സിലാക്കിയതു ഒരേയളവിലുള്ള മയക്കു മരുന്ന് തന്നെ ഓരോരുത്തരിലും ഓരോതരത്തിലാണ്‍ പ്രവറ്ത്തിയ്ക്കുക എന്നും അതുമുങ്കുട്ടി കൃത്യമായി മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണെന്നുമൊക്കെ.
ഓപ്രേഷന്‍ ശേഷം സ്ഥിരമായി കോമയിലായ കഥയൊക്കെ കേള്‍ക്കാറുണ്ടല്ലൊ.
ഇവിടെ ഡോക്ടറുടെ അവഗണനയാണോ
രോഗിയുടെ ശരീരത്തിന്റെ പ്രത്യേകതകളാണോ പ്രതിയെന്ന് മനസ്സിലാക്കാന്‍ പൊതുജനത്തിന്‍ ബുദ്ധിമുട്ടാണ്‍.
ഞാനെപ്പൊഴും അവരോട് പറയുന്ന കാര്യമുണ്ട്,IMA യോ അതുപോലത്തെ സംഘടനകളോ വഴി പൊതുജനത്തെ സെന്‍സിറ്റൈസ് ചെയ്യുകയാണ്‍ ആദ്യം വേണ്ടത്.പത്രങ്ങളും ചാനലുകളുമൊക്കെ നിതജീവിതത്തിന്റെ ഭാഗമായ കേരളത്തില്‍
അതെളുപ്പമാണ്‍.
സൂരജിനെപ്പോലെയുള്ളവറ്ക്ക് ബ്ലോഗൊക്കെവഴി അതു ചെയ്യാവുന്നതാണ്‍.
സോഫ്റ്റ്വേറിനും കൊച്ചുമുതലാളിയ്ക്കും
നന്ദി അഭിപ്രായങ്ങള്‍ക്ക്.
Hi !.
You re, I guess , perhaps very interested to know how one can collect a huge starting capital .
There is no need to invest much at first. You may start to get income with as small sum of money as 20-100 dollars.
AimTrust is what you need
AimTrust represents an offshore structure with advanced asset management technologies in production and delivery of pipes for oil and gas.
Its head office is in Panama with affiliates around the world.
Do you want to become a happy investor?
That`s your choice That`s what you wish in the long run!
I feel good, I started to get real money with the help of this company,
and I invite you to do the same. If it gets down to choose a proper partner who uses your funds in a right way - that`s the AimTrust!.
I take now up to 2G every day, and what I started with was a funny sum of 500 bucks!
It`s easy to get involved , just click this link http://laxogivuni.100freemb.com/xujyryb.html
and lucky you`re! Let`s take our chance together to feel the smell of real money
Hello !.
You re, I guess , perhaps very interested to know how one can collect a huge starting capital .
There is no initial capital needed You may start to receive yields with as small sum of money as 20-100 dollars.
AimTrust is what you haven`t ever dreamt of such a chance to become rich
The company incorporates an offshore structure with advanced asset management technologies in production and delivery of pipes for oil and gas.
Its head office is in Panama with structures around the world.
Do you want to become really rich in short time?
That`s your chance That`s what you desire!
I`m happy and lucky, I began to get income with the help of this company,
and I invite you to do the same. If it gets down to choose a correct partner who uses your savings in a right way - that`s it!.
I make 2G daily, and my first deposit was 1 grand only!
It`s easy to get involved , just click this link http://ykokikojof.exactpages.com/eqesyzo.html
and lucky you`re! Let`s take our chance together to feel the smell of real money
crack codesmart 2005
flextype 2k crack
mp3 tag clinic v4.0 crack
download pes4 crack
warcraft 3 cd crack
southern charms password crack
fun photor crack
dxball2 crack
startap crack
full software download crack
kazaa plus 2.6.6 keygen
bersoft image measurement crack
101 bally slots warez
flashget v1.65 keygen
frozen throne no cd crack v1.17
warcraft iii no cd crack v1.17
tweaks2k2 .net crack
winzip evaluation crack
audio editor gold 7.3.5 crack
password program crack
powercadd 6 crack
easy cd creator crack download
extensis suitcase x1 serial crack
Hello!
You may probably be very curious to know how one can make real money on investments.
There is no need to invest much at first.
You may commense earning with a money that usually is spent
for daily food, that's 20-100 dollars.
I have been participating in one company's work for several years,
and I'm ready to let you know my secrets at my blog.
Please visit blog and send me private message to get the info.
P.S. I earn 1000-2000 per daily now.
http://theinvestblog.com [url=http://theinvestblog.com]Online Investment Blog[/url]
Glad to greet you, ladies and gentlemen!
Let me introduce myself,
my name is James F. Collins.
Generally I’m a social gmabler. all my life I’m carried away by online-casino and poker.
Not long time ago I started my own blog, where I describe my virtual adventures.
Probably, it will be interesting for you to utilize special software facilitating winnings .
Please visit my web site. http://allbestcasino.com I’ll be glad would you find time to leave your comments.
Hi everybody!
We are not acquainted yet? It’s easy to fix,
my name is James F. Collins.
Generally I’m a social gmabler. recently I take a great interest in online-casino and poker.
Not long time ago I started my own blog, where I describe my virtual adventures.
Probably, it will be interesting for you to read my notes.
Please visit my web page . http://allbestcasino.com I’ll be interested on your opinion..
Post a Comment