വാക്കിന്റെ മുനമടക്കും
കല
തൂലിക പിഴിഞ്ഞുണക്കും
ചിത്രകല
വെള്ളിത്തിരയില്‍ കറുപ്പൊഴിക്കും
ചലച്ചിത്രകല
ഉള്ളുലയ്ക്കും നേരിന്റെ വായ്മൂടും
സകലകലാവൈഭവം
ശീലമാക്കുക
വയ്യെന്നു പറയരുതേ-
മതവ്ര്‌ണം വികാരപ്പെടും!
________________-
(മലയാളമനോരമ-13/10/ 2007)
14 comments:
:)
:-)
വാത്മീകിയുടെ ചീരിയ്ക്കു നന്ദി
ഒരു ചെറുകവിത പോസ്റ്റ്ചെയ്തിട്ടുണ്ട് കൂട്ടരെ,
‘തനിമലയാളം’എന്നെക്കാണുന്നില്ല.അതുകൊണ്ട് ഇങ്ങിനെ
പറയേണ്ടീവന്നു.
കൊള്ളാം... :)
കണ്ടുപിടിച്ചു :)
ഇന്നലെ പറയാന്‍ മറന്നു...
ഈ ടെമ്പ്ലേറ്റ് ബുദ്ധിമുട്ടില്ലാച്ചാല്‍ ഒന്ന് മാറ്റിക്കൊള്ളൂ... കണ്ണുകള്‍ക്ക് വളരേ ആയസമേകുന്നു... വായിക്കാന്‍ നന്നേ ബുദ്ധിമുട്ടാണ്.
അത് പോലെ ബ്ലോഗിന്റെ ടൈറ്റില്‍ ‘കാതോരം‘ എന്ന് മലയാളത്തില്‍ കൊടുക്കൂ... ‘ഭൂമിപുത്രി‘ എന്നതും മലയാളത്തിലാക്കൂ... അപ്പോള്‍ തനിമലയാളം കാണാന്‍ ചാന്‍സ് ഉണ്ട്... ഒന്ന് പരീക്ഷീച്ച് നോക്കൂ
:)
template മാറ്റുന്നത് കുറച്ചു പേടിയായതുകൊണ്ട്
നീട്ടിവെച്ചു സഹയാത്രിക-ബാക്കി ഒക്കെ ശരിയാക്കി
ivide njan enthonnu parayuvan.....
വൃണം വികാരപ്പെടുന്നു.
വികാരം വൃണപ്പെടുന്നു.
ദൈവത്തിനു വേദനിക്കുന്നൂന്ന് !!!
പാല്‍ക്കുപ്പിക്കുവേണ്ടി കരയുന്ന
കൊച്ചു കൊച്ചു ദൈവങ്ങള്‍ !!!
Post a Comment