tag:blogger.com,1999:blog-1684386352483975073.post7167574352026054673..comments2023-10-05T15:17:54.294+05:30Comments on കാതോരം: മാതൃഭാഷ മറക്കുന്ന മലയാളം റിയാലിറ്റി ഷോകള്ഭൂമിപുത്രിhttp://www.blogger.com/profile/08026108042860406696noreply@blogger.comBlogger40125tag:blogger.com,1999:blog-1684386352483975073.post-78846175034786649072007-12-14T20:29:00.000+05:302007-12-14T20:29:00.000+05:30i donot understand why we are worried about this. ...i donot understand why we are worried about this. aren't we overreacting to such things.
one can decide whether he/she should see reality shows or desist. it is a question one could put to him/herself. i doubt whether we really have time to watch view or listen to all the genuine ,malayalam programs that are available on radio/ tv / stage / theatre. let me ask how many films do we need see in a week? how many songs do we need listen to? ok as many as possible. but there are enough choices. one can banish all that he/she dislikes from his/her personal world. we need not worry about others watching programs that we dislike. or are we concerned about their poor standard or understanding of art /music/ literature? who said our own standard is high and good? it is relative. ok we can say at the most that we have reached a destination we think good and grand by an earlier bus while they came late. but they reached there no? i am sure all will reach at one and same point at some point of time and will look back how they lacked knowledge and wisdom and how poor were they in judging the excellence.
let us give some time to them.
history shows us that mankind passed through a lot of stages of decay and improved on it. the worry is caused by the fact that many generations of mankind with imbalances in knowledge and wisdom share the same time and space.and there will be a gap always. it is not a phenomina peculiar to our times. all that we can do is improve ourselves. nothing else.
so go to sleep. wish you all a calm sleep.Anonymousnoreply@blogger.comtag:blogger.com,1999:blog-1684386352483975073.post-32831621159306972662007-11-26T00:22:00.000+05:302007-11-26T00:22:00.000+05:30വിനു,വൈകിയാണെത്തിയതെങ്കിലും പോസ്റ്റുകള്‍ വായിച്ചല്‍...വിനു,വൈകിയാണെത്തിയതെങ്കിലും പോസ്റ്റുകള്‍ വായിച്ചല്ലൊ,അഭിപ്രായം പറഞ്ഞല്ലോ,സന്തോഷം!ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-76066097625444575162007-11-25T23:50:00.000+05:302007-11-25T23:50:00.000+05:30എനിയ്ക്കും വെഷമണ്ട്. പ്രതികരിയ്ക്കണം. ഞാനിപ്പൊ അതൊ...എനിയ്ക്കും വെഷമണ്ട്. പ്രതികരിയ്ക്കണം. ഞാനിപ്പൊ അതൊന്നും കാണാറില്ല. അങ്ങനെ പ്രതികരിച്ചാല്‍ പ്രോഗ്രാമിന്റെ റേറ്റിങ്ങ് കുറയും. ഒന്നെങ്കില്‍ അവര്‍ പരിപാടി നിര്‍ത്തും അല്ലെങ്കില്‍ മാറ്റം വരുത്തും.
ഞാന്‍ പറഞ്ഞതില്‍ "സംഗതി"യെല്ലാം ശരിയല്ലെ. ഒന്നു രണ്ട് സ്ഥലത്ത് flat ആയതും sharp ആയതും ഒഴിച്ചാല്‍.Vinniehttps://www.blogger.com/profile/08654717126742102264noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-71753561789672274682007-11-18T12:00:00.000+05:302007-11-18T12:00:00.000+05:30കാലികപ്രസക്തിയുള്ള ലേഖനം. വെറും റിയാലിറ്റി ഷോ എന്ന...കാലികപ്രസക്തിയുള്ള ലേഖനം. വെറും റിയാലിറ്റി ഷോ എന്ന മട്ടില്‍ മാത്രമല്ല ഇതൊക്കെ ഇവിടെ നടക്കുന്നത്. മാംസവിപണിയിലേക്കുള്ള ഔട്സോഴ്സിങ്ങ് ആണ് മിക്കവാറും ഇത്തരം ‘ഷോ‘വിനിസങ്ങള്. മക്കളെ വില്‍ക്കുന്ന രക്ഷിതാക്കളും, അവര്‍ക്ക് വിലപറയുന്ന നിര്‍മ്മാതാക്കളും, ദല്ലാളുകളായ പിമ്പുകളും ഒക്കെ ചേര്‍ന്ന യഥാര്‍ത്ഥ റിയാലിറ്റി, സ്റ്റേജിലെ ഷോവിനു ശേഷമാണ് നടക്കുന്നത്.

ഭാസ്ക്കരന്‍ മാഷെയും, രാഘവന് മാഷെയും ഓര്‍ത്തതിനു നന്ദി. ഈ വിഷയത്തിനിടക്ക് അവരുടെ പേര് കേള്‍ക്കുന്നതുപോലും അസ്ഥാനത്താകും.

കണ്ണൂസ് പറഞ്ഞതുപോലെ, ഗന്ധര്വ്വസംഗീതമൊക്കെയുണ്ട് അല്‍പ്പം ആശ്വാസം നല്കാന്. പക്ഷെ, അവരെയും ഉറപ്പിക്കാന്‍ ആവില്ല. ശരിക്കുള്ള റിയാലിറ്റിയിലേക്ക് അവരും ഒടുവില്‍ വന്നെത്തും എന്നുതന്നെയാണ് കാലാവസ്ഥാപ്രവചനം. പോരാത്തതിന് കൈരളിയല്ലേ? ഒന്നും നിശ്ചയിച്ചുറപ്പിച്ചുകൂടാ.Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-75234996664576331922007-11-17T10:14:00.000+05:302007-11-17T10:14:00.000+05:30തമിഴിലും ഹിന്ദിയിലും പാട്ട് പാടുന്നത് എനിക്ക് മനസ്...തമിഴിലും ഹിന്ദിയിലും പാട്ട് പാടുന്നത് എനിക്ക് മനസ്സിലാക്കാം. പക്ഷെ,അവതരണക്കാരും വിധികര്‍ത്താക്കളും ഉപയോഗിക്കുന്ന മംഗ്ലീഷ് അസഹനീയം.എം,ജി.ശ്രീകുമാര്‍ പോലും ഇംഗ്ഗീഷ് പറഞ്ഞുതുടങ്ങി എന്നാരോ തമാശ പറയുന്നതു കേട്ടു.unhttps://www.blogger.com/profile/18116646743908334084noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-40419242703130146912007-11-12T15:47:00.000+05:302007-11-12T15:47:00.000+05:30ഈ റിയലിറ്റി ഷൊയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക്...ഈ റിയലിറ്റി ഷൊയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടുന്ന ഉടയാടകളും മറ്റു സംവിധാനങ്ങളും സ്വന്തം ചിലവിലാണ് ഏര്‍പ്പെടുത്തുന്നതെന്ന് കേള്‍ക്കുന്നു (തീര്‍ച്ചയില്ല). അങ്ങനെയെങ്കില്‍ കുട്ടികളുടെ രക്ഷകര്‍ത്താക്കളെ സംബന്ധിച്ചിടത്തോളം ഇത് മറ്റൊരു യൂത്ത് ഫെസ്റ്റിവലായി മാറുകയല്ലേ.(ചിലവിന്റെ കാര്യത്തില്‍).അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-85259437342640837802007-11-12T11:50:00.000+05:302007-11-12T11:50:00.000+05:30അപൂര്‍വ്വമായി മാത്രം ഹിറ്റാവുന്ന മലയാളത്തിലെ തട്ടു...അപൂര്‍വ്വമായി മാത്രം ഹിറ്റാവുന്ന മലയാളത്തിലെ തട്ടുപൊളിപ്പന്‍ പാട്ടുകളേക്കാള്‍ മലയാളിക്കിഷ്ടം തമിഴിലെ തകര്‍പ്പന്‍ പാട്ടുകള്‍ തന്നെയാണ്. അത് ദൃശ്യസുഖത്തോടെ അവതരിപ്പിക്കുന്നതില്‍ വലിയ തെറ്റുണ്ടെന്ന് തോന്നുന്നില്ല. കണ്ണീര് സീരിയലുകളേക്കാള്‍ റിയാലിറ്റി ഷോകള്‍ മലയാള ടെലിവിഷന്‍ ചാനലുകള്‍ക്ക് റേറ്റിങ് കൂട്ടുന്നുവെന്നത് ഒരു നല്ല കാര്യം തന്നെയാണ്.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-74636835828348256112007-11-12T11:17:00.000+05:302007-11-12T11:17:00.000+05:30അടിപൊളി പാട്ടിനായാണ് മലയാളികള്‍ തമിഴിനെ ആശ്രയിക്കു...അടിപൊളി പാട്ടിനായാണ് മലയാളികള്‍ തമിഴിനെ ആശ്രയിക്കുന്നതെന്ന് തോന്നുന്നു. നമ്മുടെ എഴുത്തുകാരും സംഗീത സംവിധായകരും കുടുതല്‍ അടിപൊളി പാട്ടുകള്‍ സൃഷ്ടിച്ചാല്‍ തമിഴിലേക്കു നോക്കുന്നത് നിര്‍ത്താന്‍ കഴിഞ്ഞേക്കും. അപ്പോള്‍ മലയാളം പാട്ടിന്റെ ദുര്‍ഗതിയെക്കുറിച്ച് വിലപിക്കേണ്ടിവരും. അങ്ങനെ നോക്കുമ്പോള്‍ അടിപൊളി വേണ്ടവരെ തമിഴിനു വിട്ടുകൊടുക്കുന്നതല്ലേ നല്ലത്? മലയാളം പാട്ടു നിലനിക്കുമല്ലോ.BHASKARhttps://www.blogger.com/profile/15358610336955926132noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-19951968292070016152007-11-10T11:47:00.000+05:302007-11-10T11:47:00.000+05:30പാച്ചേരീ,തമിഴിലെ ഡപ്പാംകൂത്താണല്ലൊ ഇവിടെ നമ്മള്കൂ...പാച്ചേരീ,തമിഴിലെ ഡപ്പാംകൂത്താണല്ലൊ ഇവിടെ നമ്മള്
കൂടുതലും അവതതരിപ്പിക്കുന്നതു.റഹമാന്സംഗീതം ഒഴിച്ചാല്‍ മറ്റൊന്നും ‘ഗുണനിലവാരം’നോക്കിയല്ല ഇവിടെ
തിരഞ്ഞെടുക്കുന്നതു-സഭ്യതയുടെ പരിധി കടക്കുന്ന വരികളും നൃത്തച്ചുവടുകളും നമ്മുടെ റിയാലിറ്റിഷോകളുടെ പൊതുസ്വഭാവമാകുന്നു..ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-21394512866096824272007-11-10T11:46:00.000+05:302007-11-10T11:46:00.000+05:30കാലിക പ്രാധാന്യമുള്ള പോസ്റ്റ്...സംഗീതം കാര്യത്തില്‍...കാലിക പ്രാധാന്യമുള്ള പോസ്റ്റ്...സംഗീതം
കാര്യത്തില്‍ മാത്രമല്ല അവതരണത്തില്‍ തന്നെ എന്തിനു മംഗ്ലീഷ് ഉപയോഗിക്കുന്നു എന്നുള്ളതും ഒരു ചോദ്യമായുയരുന്നു..ഇനി ഇപ്പോ മംഗ്ലീഷ് പറയുന്നതാണോ ഇപ്പോഴത്തെ സ്റ്റൈല്‍?..ആരെങ്കിലും ഒന്നു പറഞ്ഞു തരൂ...Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-90767923392279178922007-11-08T13:55:00.000+05:302007-11-08T13:55:00.000+05:30a relevant article..a relevant article..G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-30686469700602762192007-11-08T06:15:00.000+05:302007-11-08T06:15:00.000+05:30തീറ്ച്ചയായും ചിന്തിക്കേണ്ട വിഷയം, മലയാളികള്‍ക്ക് ...തീറ്ച്ചയായും ചിന്തിക്കേണ്ട വിഷയം, മലയാളികള്‍ക്ക് നഷ്ടമായികൊണ്ടിരിക്കുന്ന പലതിനും ഒപ്പം ഒന്നുകൂടി.പക്ഷേ നമ്മള് ഒന്നോറ്ക്കേണ്ടതുണ്ട്. മനസ്സില്‍ തങ്ങിനില്ക്കുന്ന വരികളോട് കൂടിയ എത്ര പാട്ടൂകള് മലയാളത്തില്‍ വരുന്നു?...വളരെ കൂറവ്..ഇക്കാര്യത്തിലും തമിഴ് സമ്പന്നമാണ്.നമ്മള് മലയാളികള്‍ വിമറ്ശിക്കാനും,എതിറ്ക്കാനും കാണിക്കുന്ന ഉത്സാഹം നമ്മളെ കുറിച്ച് ചിന്തിക്കാന്‍ ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍....പാച്ചേരി : : Pacherihttps://www.blogger.com/profile/04663825516047376495noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-17938944183808159952007-11-08T04:13:00.000+05:302007-11-08T04:13:00.000+05:30മൂര്‍ച്ചയുള്ള ഈ ഭാഷ നന്നായിരിക്കുന്നു..എങ്കിലും എന...മൂര്‍ച്ചയുള്ള ഈ ഭാഷ നന്നായിരിക്കുന്നു..
എങ്കിലും എനിക്ക് തോന്നിയത്:
ആദ്യം ഈ പുതിയ മലയാളം യൂത് ചാനലുകളെ ആരെങ്കിലും ഒന്ന് മര്യാദപഠിപ്പിക്കൂ..ലവന്മാര് കരുതുന്നത് മലയാളി യൂത്തെന്നുവച്ചാല് ഏതോ അന്യസംസ്ഥാനജീവികളെന്നാണ്!
ഓ:ടോ:
അക്കോ..ഈ അക്ഷരങ്ങളുടെ നിറങ്ങളൊക്കെ ഒന്നു മാറ്റിയാരുന്നേല് ഉഷാറായേനേ...എന്തുപറയുന്നു??ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-85954213114550153152007-11-07T22:33:00.000+05:302007-11-07T22:33:00.000+05:30ഭൂരിഭാഗം മനുഷ്യരും ശ്രമിക്കുന്നത് തങ്ങള്‍ വരേണ്യരാ...ഭൂരിഭാഗം മനുഷ്യരും ശ്രമിക്കുന്നത് തങ്ങള്‍ വരേണ്യരാണ് എന്നു കാട്ടാനാണ്. പണ്ട് സംസ്ക്ര്തം കലര്‍ത്തിയായിരുന്നു വരേണ്യത തെളിയിച്ചിരുന്നത്.പിന്നീട് അത് ഇംഗ്ലീഷ് കലര്‍ത്തി ആയി എന്നു മാത്രം. ഹലത്തില്‍ ഇന്നു മലയാളം പറഞ്ഞാല്‍ മനസ്സിലാവുന്നവരില്ല എന്നതായി...!Anonymousnoreply@blogger.comtag:blogger.com,1999:blog-1684386352483975073.post-89055422541313485882007-11-07T22:31:00.000+05:302007-11-07T22:31:00.000+05:30This comment has been removed by the author.adrissyanhttps://www.blogger.com/profile/02667159592656594374noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-64783280689894770162007-11-07T19:46:00.000+05:302007-11-07T19:46:00.000+05:30:)എനിക്ക് വായിക്കാന്‍ പ്രയാസം തോന്നുന്നില്ലല്ലോ. ...:)
എനിക്ക് വായിക്കാന്‍ പ്രയാസം തോന്നുന്നില്ലല്ലോ. അല്ലെങ്കിലും, വായാനക്കാരുടെ മോണിറ്ററിന്റെ സെറ്റിങ്സിലല്ലേ മാറ്റം വരുത്തേണ്ടത്.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-49698294526073987872007-11-07T19:20:00.000+05:302007-11-07T19:20:00.000+05:30നല്ല പോസ്റ്റ്.പിന്നെ ഈ ബ്ലോഗില്‍ വായിക്കാന്‍ അല്പം...നല്ല പോസ്റ്റ്.

പിന്നെ ഈ ബ്ലോഗില്‍ വായിക്കാന്‍ അല്പം ബുദ്ധിമുട്ട് തോന്നുന്നുണ്ട്. (Font colour ഉം Background കളറും തമ്മില്‍ കോമ്പിനേഷന്‍ ട്രബ്ബിള് ഉണ്ടെന്നു തോന്നുന്നു.) ഞാന്‍ പോസ്റ്റ് മുന്‍പ് വായിച്ചെങ്കിലും കന്റാന് സാധിച്ചില്ല.

എന്തായാലും പോസ്റ്റ് കൊള്ളാം...ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-47409871413845029122007-11-07T18:05:00.000+05:302007-11-07T18:05:00.000+05:30സപ്പോറ്ട്ടിനു നന്ദി അപ്പു.വരമൊഴിയാണല്ലൊ..ഏറെക്കുറെ...സപ്പോറ്ട്ടിനു നന്ദി അപ്പു.
വരമൊഴിയാണല്ലൊ..ഏറെക്കുറെ എല്ലാവരും ഇതല്ലെ ഉപയോഗിക്കുന്നതു?
BG colourഎങ്ങിനെ മാറ്റാമെന്നു എന്റെ'techinical adviser' ഓട് ചോദിക്കട്ടെഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-75572536806050774742007-11-07T18:00:00.000+05:302007-11-07T18:00:00.000+05:30ഈ ബാക് ഗ്രൌണ്ട് കളറും ഫോണ്ട് കളറും ഒന്നുമാറ്റുമോ.....ഈ ബാക് ഗ്രൌണ്ട് കളറും ഫോണ്ട് കളറും ഒന്നുമാറ്റുമോ...വായിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടി.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-75077647583323034512007-11-07T17:59:00.000+05:302007-11-07T17:59:00.000+05:30"മലയാളീയുടെ പ്രശസ്തമായ പ്രതികരണശേഷി,ഹറ്ത്താല് വിള..."മലയാളീയുടെ പ്രശസ്തമായ പ്രതികരണശേഷി,
ഹറ്ത്താല് വിളിക്കാന്‍ മാത്രമേ ഉതകുന്നുള്ളുവെന്നത്
ഇവിടെ ദു:ഖകരമാകുന്നു."

Very very true.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-67721238372034964742007-11-07T17:40:00.000+05:302007-11-07T17:40:00.000+05:30ഭൂമിപുത്രീ, ഇതു റിയാലിറ്റി ഷോകളുടെ മൊത്തം പ...ഭൂമിപുത്രീ,
ഇതു റിയാലിറ്റി ഷോകളുടെ മൊത്തം പ്രശ്നമാണു .ഇതിന്റെ ഉള്ളറകള്‍ കന്ദെത്താന് മാധ്യമ സുഹ്രുത്തുക്കള്‍ സഹായിക്കട്ടെ!Mahesh Cheruthana/മഹിhttps://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-92129132112140544732007-11-07T12:18:00.000+05:302007-11-07T12:18:00.000+05:30താങ്കളീവിടെ വന്നു നോക്കിയതില്‍ വളരെ സന്തോഷമുണ്ടു ഹ...താങ്കളീവിടെ വന്നു നോക്കിയതില്‍ വളരെ സന്തോഷമുണ്ടു ഹരികുമാറ്.ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-897364145915544152007-11-07T12:10:00.000+05:302007-11-07T12:10:00.000+05:30താങ്കളുടെ ബ്ലോഗ് കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള...താങ്കളുടെ ബ്ലോഗ് കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍എം.കെ.ഹരികുമാര്‍https://www.blogger.com/profile/15801705589911031074noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-46349578721715616112007-11-07T12:09:00.000+05:302007-11-07T12:09:00.000+05:30അതല്ലെ എഴുത്തുകാരി ഞാന്‍ പറഞ്ഞതു നമ്മുടെ സംസ്കാരമല...അതല്ലെ എഴുത്തുകാരി ഞാന്‍ പറഞ്ഞതു നമ്മുടെ സംസ്കാരമല്ല ഇതെന്നുഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-46765201473082727862007-11-07T10:58:00.000+05:302007-11-07T10:58:00.000+05:30ഭൂമിപുത്രീ ഞാന്‍ ആദ്യമായിട്ടാ, ഇവിടെ. എന്റെ പോസ്റ്...ഭൂമിപുത്രീ ഞാന്‍ ആദ്യമായിട്ടാ, ഇവിടെ. എന്റെ പോസ്റ്റിലെ കമെന്റില്കൂടി.
തികച്ചും കാലികപ്രാധാന്യമുള്ള ഒരു വിഷയം തന്നെയാണിതു്. എനിക്കും പലപ്പോഴും തോന്നിയിട്ടുള്ളതാണിതു്.

ഈ തമിഴു് പാട്ടുകളിലെ വരികള്‍ (മിക്ക -വാറുമൊക്കെ) സഭ്യതക്കു നിരക്കാത്തതുമാണ്.
പെണ്‍കുട്ടികള്‍ ഈ വരികള്‍ പാടി കളിക്കുമ്പോള്‍, എന്തോ ഒരു സുഖക്കുറവു്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.com