tag:blogger.com,1999:blog-1684386352483975073.post1832867524498335269..comments2023-10-05T15:17:54.294+05:30Comments on കാതോരം: മോക്ഷപ്രാപ്തിയ്ക്കുതകാത്ത പെണ്മക്കള്ഭൂമിപുത്രിhttp://www.blogger.com/profile/08026108042860406696noreply@blogger.comBlogger43125tag:blogger.com,1999:blog-1684386352483975073.post-1670433431206787872009-09-24T23:20:22.643+05:302009-09-24T23:20:22.643+05:30http://udayakiranam.blogspot.comhttp://udayakiranam.blogspot.comസജിhttps://www.blogger.com/profile/06177043832307155287noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-153595059445611322008-09-22T23:39:00.000+05:302008-09-22T23:39:00.000+05:30ഉണരൂ....എഴുന്നേല്ക്കൂ.... ഇല്ലെങ്കില്‍ എന്നെന്നും...ഉണരൂ....എഴുന്നേല്ക്കൂ.... ഇല്ലെങ്കില്‍ എന്നെന്നും അധ:പതിച്ചു കിടക്കൂ.... എന്നാരേ പറഞ്ഞത്.... ?rainysnohttps://www.blogger.com/profile/05392303165829305882noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-25653133575441315112008-09-09T00:42:00.000+05:302008-09-09T00:42:00.000+05:30ഈ സന്ദർശനത്തിനും അഭിപ്രായത്തിനും സന്തോഷം നമതേഈ സന്ദർശനത്തിനും അഭിപ്രായത്തിനും സന്തോഷം നമതേഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-87951508397901578852008-09-06T20:35:00.000+05:302008-09-06T20:35:00.000+05:30വികാരത്തിന്റെ ആര്ജ്ജലം മനസ്സിലാക്കുന്നു. പുരുഷനു...വികാരത്തിന്റെ ആര്ജ്ജലം മനസ്സിലാക്കുന്നു. പുരുഷനു ചെയ്യാവുന്നത് സ്ത്രീ ചെയ്യരുതെന്ന് വാശിപിടിക്കുന്നതെന്തിനാണെന്നു മനസ്സിലാകുന്നില്ല.

ബലിയിടാത്തവര്ക്കും മരണാനന്തരജീവിതമില്ലേ? കാക്കത്തൊള്ളായിരം മതങ്ങളിലുള്ളവരുടെ സവിശേഷ മരണാനന്തര ജീവിതമെന്താകും.

മരണത്തിനു മുന്‍പ് ചെയ്യാത്തതൊന്നും മരിച്ചു കഴിഞ്ഞും സാധിക്കില്ലെന്നു തോന്നുന്നു.

നല്ല വിഷയം. ഭൂമിപുത്രിnamathhttps://www.blogger.com/profile/13273148687589301232noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-26613178495242486152008-09-05T11:53:00.000+05:302008-09-05T11:53:00.000+05:30ഈ വിഷയത്തില്‍ എനിക്കു പറയാനുള്ളത് സ്വല്പം ഇവിടെപ...ഈ വിഷയത്തില്‍ എനിക്കു പറയാനുള്ളത് സ്വല്പം ഇവിടെപറഞ്ഞിട്ടുണ്ട്ഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-87622038236236622082008-07-25T18:47:00.000+05:302008-07-25T18:47:00.000+05:30:):)Vincent Varghesehttps://www.blogger.com/profile/14625477458802113635noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-15912087911129900412008-07-23T12:22:00.000+05:302008-07-23T12:22:00.000+05:30കിച്ചു, ചിന്നു, സ്ത്രീ വിരുദ്ധം ആയിരുന്നിരുന്നില്ല...കിച്ചു, ചിന്നു, സ്ത്രീ വിരുദ്ധം ആയിരുന്നിരുന്നില്ല... അന്നൊക്കെ അണുകുടുംബം എന്ന കൊണ്സെപ്റ്റ് അല്ലല്ലോ... കുടുംബം എന്നാല്‍ ഒരുപാടു അംഗങ്ങള്‍.... അതില്‍ ഒരുപാടു ആണ് കുട്ടികള്‍.... പെണ്‍കുട്ടികള്‍... സ്ത്രീകളുടെ ശാരീരികമായചില പ്രത്യേകതകള്‍ അവളെ എല്ലാ സമയത്തും പല കര്‍മങ്ങള്‍ ചെയ്യുന്നതില്‍ നിന്നും ഒഴിച്ച് നിര്ത്ത്തീട്ടുണ്ടാവാം... അങ്ങനെ കലാനുസൃതമായ് അത് പുരുഷനില്‍ എത്തി ചേര്‍ന്നതാവാം... അല്ലാതെ അതിന് പുരുഷാധിപത്യത്തിന്റെ ഒക്കെ മുഖം ഉണ്ടെന്നു പറയുന്നത് ഒരു സരിയായ അനുമാനം ആണോ എന്നൊക്കെ സ്വയം വിസകലനം ചെയ്തു നോക്കേണ്ടി ഇരിക്കുന്നു....

ആര്‍ഷ ഭാരത സംസ്കാരം സ്ത്രീ വിരുദ്ധം എന്നൊക്കെ ഒരു മരണാന്തര ക്രിയ യുടെ മറവില്‍ പറയുമ്പോള്‍ ..... അത് ഒന്നു കൂടി വിസകലനം ചെയ്യുന്നത് നന്നായിരിക്കും.... ആര്‍ഷ ഭാരത സംസ്കാരം ഒരിക്കലും അങ്ങനെ ആയിരുന്നില്ല... ഒരു പക്ഷെ വിദേശികളുടെ ബുദ്ധി പൂര്‍വമായ ഇടപെടലുകള്‍ ആണ് ഇത്തരത്തില്‍ ഭാരതത്തെ മാറ്റി മറിച്ചത്.... ഇടയില്‍ ഒരു സമൂഹം പുരുഷാധിപതികള്ആയിരുന്നിരിക്കാം.... അത് പക്ഷെ ചൂഷണം സംഭവിച്ച ഭാരത സംസ്കാരത്തിന്റെ റിഫ്ലെക്ഷന്ആണ്... അതിന്റെ വെളിച്ചത്തില്‍ ആര്‍ഷ സംസ്കാരം സ്ത്രീ വിരുദ്ധം ആണ് എന്ന് പറയുന്നത് അബദ്ധ ജടിലം ആവും....തോന്നലുകള്‍...?https://www.blogger.com/profile/06485018071759405700noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-39839273729106125032008-07-22T11:25:00.000+05:302008-07-22T11:25:00.000+05:30വളരെ പ്രസക്തമായ ചോദ്യമാണ് ചേച്ചി ചോദിച്ചത്.. എല്ല...വളരെ പ്രസക്തമായ ചോദ്യമാണ് ചേച്ചി ചോദിച്ചത്.. എല്ലാവരും കൊട്ടിഘോഷിക്കുന്ന ആര്‍ഷ ഭാരത സംസക്കാരം സത്യത്തില്‍ വളരെ സ്ത്രീവിരുദ്ധമായിരുന്നു എന്നതിന്റെ തെളിവ്...
ഇനിയുമുണ്ടൊരുപാടുദാഹരണങ്ങള്...

എന്റെ അടുത്ത ഒരു ബന്ധു മരിച്ചപ്പോള്‍ എന്റെ മുത്തച്ഛനായിരുന്നു മരണാനന്തര കര്‍മങ്ങളുടെ മേല്‍നോട്ടം... പെണ്മക്കളെക്കൊണ്ടും മുത്തച്ഛന് അന്ന് കര്‍മം ചെയ്യിചു... അതിലൊന്നും ഒരു തെറ്റുമില്ല... മനസ്സിനിഷ്ടള്ളോര് ചെയ്യണതാവും തൃപ്തി എന്നായിരുന്നു മുത്തച്ഛന്റെ പക്ഷം...Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-67090019317776420902008-07-21T17:58:00.000+05:302008-07-21T17:58:00.000+05:30കണ്ണൂസേ,സന്ദറ്ശനത്തില്‍ സന്തോഷം.ചറ്ച്ച സജീവമാക്കിയ...കണ്ണൂസേ,സന്ദറ്ശനത്തില്‍ സന്തോഷം.
ചറ്ച്ച സജീവമാക്കിയതില്‍ ‘തോന്നലി..’നും പ്രത്യേകംനന്ദി!
നെറ്റില്‍നിന്നു കിട്ടുന്ന വിവരങ്ങള്‍ സ്വീകരിയ്ക്കുന്നതില്‍
ഡിസ്ക്രീറ്റ് ആയാല്മതി,അതില്‍ തെറ്റൊന്നുമില്ലട്ടൊഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-89362827988063175312008-07-21T09:44:00.000+05:302008-07-21T09:44:00.000+05:30bhoomi puthri,Sthree ye patti orupaadu description...bhoomi puthri,

Sthree ye patti orupaadu description ellaayidathum und... nammude pouraanika grandhangalil... athinu vikalamaaya paribhaashakal chila sthalathokke undaayittund ennu maathram...naan parannu ennu maathram.... chodyathinulla utharangal aay...enthu kaaryangalum ariyaan net alla enikkulla last word...:)തോന്നലുകള്‍...?https://www.blogger.com/profile/06485018071759405700noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-62907283874483232772008-07-19T19:10:00.000+05:302008-07-19T19:10:00.000+05:30ഏതുപുരാതന സംസ്ക്കാരത്തിലും നമുക്ക് പുകഴ്ത്താനും ഇക...ഏതുപുരാതന സംസ്ക്കാരത്തിലും നമുക്ക് പുകഴ്ത്താനും ഇകഴ്ത്താനുമുള്ള
വശങ്ങള് കാണും തോന്നലേ.വിമറ്ശനമറ്ഹിയ്ക്കുന്ന ചില വസ്തുതകള്‍
ചൂണ്ടിക്കാണിച്ചാല്‍ അതിനറ്ത്ഥം അപകറ്ഷതാബോധം എന്നല്ല കേട്ടൊ.
തല്ക്കാലം, എന്റെ ദേശാഭിമാനത്തെപ്പറ്റി ഒരുപന്യാസമെഴുതാന് സമയമില്ല.
എന്റെ വാദത്തിന് ബലം പകരാന്‍ നെറ്റില്‍നിന്ന് എത്രവേണമെങ്കിലും മാറ്ററ് കണ്ടെടുക്കാന്പറ്റും.പക്ഷെ,അതിന്റെയൊന്നും ആവശ്യമില്ല.
എന്തുകൊണ്ടെന്നോ?
മഹാഭാരതവും രാമായണവും രചിച്ച മഹാത്മാക്കള്‍,
അക്കാലത്തെ സ്ത്രീയുടെ സ്റ്റാറ്റസിനെ(അതാണല്ലൊ പറഞ്ഞുവന്നതു)ഒട്ടുംതന്നെ
വെള്ളപൂശി അവതരിപ്പിയ്ക്കാന്‍ ശ്രമിച്ചിട്ടില്ല എന്നതുകൊണ്ട്.
എല്ലാം ഭംഗിയായി അവറ്തന്നെ പറഞ്ഞുവെച്ചിരിയ്ക്കുന്നതുകൊണ്ട്.
അല്പം ഗവേഷകബുദ്ധിയോടെ ഈ കാവ്യങ്ങള്‍ പഠിച്ചാല്‍ ‘തോന്നലിനും‘ അതു തോന്നും

പിന്നെ,ചരിത്രഗവേഷകരുടെത് ഒരിയ്ക്കലും അവസാനവാക്കാകില്ല.ഈ തിയറികളൊക്കെ
അട്ടിമറിച്ചുകൊണ്ട് നാളെമറ്റൊരു ഇന്റപ്രറ്റേഷനുണ്ടായെക്കാം.

നമ്മള് പറഞ്ഞ് വന്നത് സ്ത്രീയെ മരണാനന്തര കറ്മ്മങ്ങളില്നിന്നു അകറ്റിനിറ്ത്തുന്നതു
ശരിയോ എന്നതായിരുന്നു.
If you think it's right,
ok that's it!ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-50850589162850649552008-07-19T09:19:00.000+05:302008-07-19T09:19:00.000+05:30The Rig Veda uses the word "Arya" in it, but never...The Rig Veda uses the word "Arya" in it, but never to mean a race. The nearest to a definition that one can find in the Rigveda is probably: praja arya jyotiragrah ... Children of Arya are led by light - Rig Veda VII. 33.17.

The term 'aryan' has never been used in a racial sense anywhere in the vast compendium of Hindu literature. It stands for whatever is regarded as eminent and ennobling. The term was used in a racial sense for the first time by Western historians who cooked up the theory of an Aryan invasion of India around 1500 B.C. They also popularized in a racial sense, the term Dravidian which had earlier had only a linguistic connotation. In Tamil words Dravida is said to be the name of the Southern portion of India from Tiruvenkatam (Tirupati) to Kumari (Cape Comorin). The ancient Tamil works speak of a flood which destroyed the land south of the Kumari. The term Pancha Dravidas include the Tamils, the Telegus, the Karnatahas, the Maharastrians, and the Gurjaras, just as the term Pancha Gowdas include the people of the north of the Vindhyas. Thus the term Dravidas relates to a tract of land and not to a race.

The theory of the Aryan immigration into India from somewhere has been so often repeated by the western savants that it has become an article of faith even with the Indian scholars! But the Vedas refer to the Himalayas as the Uttara Giri i.e. the northern border and contain no hints of an Aryan immigration into India from abroad.തോന്നലുകള്‍...?https://www.blogger.com/profile/06485018071759405700noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-15091719265012458052008-07-19T09:18:00.000+05:302008-07-19T09:18:00.000+05:30ആര്യ സംസ്കാരം എന്ന കോണ്‍സെപ്റ്റ് വിദേശികളുടെ വേറൊര...ആര്യ സംസ്കാരം എന്ന കോണ്‍സെപ്റ്റ് വിദേശികളുടെ വേറൊരു ബുദ്ധിപൂര്‍വമായ നീക്കം ആയിരുന്നു എന്ന് അംഗീകരിക്കുമോ????? ഒരു പക്ഷെ ആഴത്തില്‍ വേരൂന്നിപോയ ഇത്തരം വിശ്വാസങ്ങള്‍ തന്നെ അല്ലെ വിദേശികള്‍ക്ക് ഇന്ത്യയില്‍ ഒരു വിജയ ഗാഥ ഉണ്ടാക്കാന്‍ സഹായകമായിട്ടുള്ളത്.....??? ഇതു തന്നെ അല്ലെ ഇന്ത്യയുടെ സാപമായ് മാറിയത്.... മറ്റു പല വികലമായ പരിഭാഷ പോലെ ഇന്ത്യ യുടെ മനസ്സില്‍ തന്റെ സംസാക്കാരത്തിന് അപകര്ഷകത ഉണ്ടാക്കികുക എന്നതില്‍ അവര്‍ എത്ര മാത്രം വിജയിച്ചു എന്നതിന്റെ തെളിവുകള്‍ തനെന് അല്ലെ ഒരു പക്ഷെ ഭൂമി പുത്രീ നിങ്ങളുടെ ആ വാക്കുകളില്‍....??? ആര്യന് ഇന്‍വേര്‍ഷന്‍ തിയറി ആരുടെ സൃഷ്ടി ആയിരുന്നു....?? അതിന് എത്രയോ മുമ്പു തന്നെ നമ്മുടെ പൌരാണിക ഗ്രന്ഥങ്ങള്‍ ഉണ്ടായിട്ടില്ലേ??? അതില്‍ ഇന്ത്യയുടെ അതിരുകളെ പറ്റിയും ജോഗ്രഫികാല് പോസിറേന് എനെ പറ്റിയും പരാമര്‍ശങ്ങള്‍ ഉണ്ടല്ലോ.....??? ഇന്ത്യ യുടെ സാംസാരിക സമ്പത്തിന്റെ ശ്രേഷ്ടത ഒരുപക്ഷെ വിദേശികള്‍ ആഴത്തില്‍ അറിഞ്ഞിരുന്നു.... അവിടെ ഒരു സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ അവര്‍ അവരുടേതായ മാര്‍ഗങ്ങള്‍ സ്വീകരിച്ചു.... നൂറ്റാണ്ടുകള്‍ക്ക് ശേഷവും അവരുടെ ചെയ്തികളുടെ പാപ ഭാരം കലന്ഗിതമായഒരു മാതൃത്വത്തിന്റെ ശാപം പോലെ perukayalle നമ്മള്????തോന്നലുകള്‍...?https://www.blogger.com/profile/06485018071759405700noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-76590280377268446652008-07-18T19:22:00.000+05:302008-07-18T19:22:00.000+05:30തോന്നലുകളെ.1.ഒരോട്ടമത്സരത്തില്‍ പുരുഷന് സ്ത്രീയേക...തോന്നലുകളെ.
1.ഒരോട്ടമത്സരത്തില്‍ പുരുഷന് സ്ത്രീയേക്കാള്‍
മുന്നിലെത്തും.
2.പുരുഷന് സ്ത്രീയെപ്പോലെ പ്രസവിയ്ക്കാനും പാലൂട്ടാനും കഴിയില്ല.
ഇതുപോലെയുള്ള ബയളോജിയ്ക്കല് വ്യത്യാസങ്ങള്‍ അല്ല( ‘പരിമിതി’എന്ന വാക്ക് ആദ്യംമറക്കൂ )ഞാന്‍ പരാമറ്ശിച്ചതു.
പിന്നെ,ഞാന്‍ മനസ്സിലാക്കിയിടത്തോളം ആര്യസംസ്ക്കാരത്തിന്റെ വരവോടെയാണ്,സ്ത്രീയുടെ
മൂല്ല്യമിടിയുന്നതു.അവരും വൈദേശികറ്തന്നെ.

അനില്‍,ഒരു പോസ്റ്റില്‍ ഒരു വിഷയത്തില്‍ ഫോക്ക്സ് ചെയ്യുന്നതു,കാടിലും പടറ്പ്പിലും വായനാക്കാറ് വീണ് വലയാതിരിയ്ക്കാനാണ്,ചറ്ച്ച വഴിതെറ്റാതെ എവിടെയെങ്കിലും എത്താന്‍ വേണ്ടിയാണ്.
ചോദിച്ചതുകൊണ്ട് പറയുകയാണ്,എനിയ്ക്ക് ശബരിമലയില്‍ പോകണമെന്ന് വല്ല്യ ആഗ്രഹമൊന്നുമില്ല.പക്ഷെ,അതിനായുള്ള അവകാശത്തിനായി ഞാന്‍ ഉറപ്പായും സംസാരിച്ചിരിയ്ക്കും.
Hope you go the difference.ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-30873589112748177702008-07-18T18:09:00.000+05:302008-07-18T18:09:00.000+05:30“അത്മാവുണ്ടോ, മരണാനന്തരകറ്മ്മങ്ങള്‍ക്കൊണ്‍ അതിനു ഗ...“അത്മാവുണ്ടോ, മരണാനന്തരകറ്മ്മങ്ങള്‍ക്കൊണ്‍ അതിനു ഗതികിട്ടുമോ. എന്നൊന്നുമല്ല ഇവിടെ വിഷയം എന്നുകൂടി വ്യക്തമാക്കട്ടെ.
സ്ത്രീകള്‍ പാറ്ശ്വവല്‍ക്കരിയ്ക്കപ്പേടുന്ന മറ്റൊരിടം ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണിവിടെ ഉദ്ദേശ്യം.“
ഇങ്ങനെ പറഞ്ഞൊഴിയാനാവുമൊ?
ഇത്തരം കര്‍മങ്ങളില്‍ നിന്നും സ്ത്രീയെ ഒഴിവാക്കാന്‍ അവര്‍ക്കു നിരവധി കാരണങ്ങലുണ്ടാകാം. എന്താണു പോംവഴി? ഇത്തരം കര്‍മ്മങ്ങളെ നമ്മള് പാര്‍ശ്വവല്‍ക്കരിക്കുക എന്നുള്ളതാണു.ശബരിമലയില്‍ സ്ത്രീ പ്രവേശനം നിഷിധമെന്നു ആചാരങ്ങള്‍, എന്തിനു ബലം പിടിക്കണം?ശബരിമല ദര്‍ശനത്തില്‍ വിശ്വസിക്കുന്ന സ്ത്രീ അവിടെ കയറണം എന്നു വാശിപിടിക്കുന്നതു വിരോധാഭാസമാണു.ശബരിമലയെ നാം ഒഴിവാക്കുക. ആ സമീപനമല്ലെ കൂടുതല്‍ കരണീയം?അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-11863945921967458012008-07-18T15:04:00.000+05:302008-07-18T15:04:00.000+05:30ശരിയാണ്. ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന വരി ലോഡ...ശരിയാണ്. ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന വരി ലോഡ് വെല്ലിംഗ്ടണിന്റെ നിര്‍ദ്ദേശപ്രകാരം കുന്നംകുളത്തുകാരന്‍ പൌലോസ് പാതിരി എഴുതിച്ചേര്‍ത്തതാണ്. അതിനായിട്ട് പൌലോസ് പാതിരിയെ ബ്രിട്ടീഷ് ഗവണെമെന്റ് ചിലവില്‍ ഇന്ത്യമുഴുവന്‍ കൊണ്ടുനടന്ന ചെലവിന്റെ കണക്ക് മൌണ്ട്ബാറ്റന് 1947 ജൂലൈ 18 (ഇന്ന് വാര്‍ഷികമാണ് :( ആരിതൊക്കെ ഓര്‍ക്കുന്നു!) നെഹ്രുവിന്റെ കണ്മുന്പില് വച്ച് വായിലിട്ടു വിഴുങ്ങി.

ആരുണ്ടിതൊക്കെ ചോദിക്കാന്‍!ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-23313734740790356072008-07-18T14:57:00.000+05:302008-07-18T14:57:00.000+05:30പെണ്ണിന്റെ പരിമിധികള്‍ പെണ്ണിന്റെ മേലില്‍ സമൂഹ...പെണ്ണിന്റെ പരിമിധികള്‍ പെണ്ണിന്റെ മേലില്‍ സമൂഹം അടിചെല്പിച്ചതല്ല... അതവളുടെ ശാരീരികമായ പ്രത്യേകതല്‍ ആണ്... പുരുഷന് മാത്രം കല്പിച്ചു കൊടുത്ത ഒന്നല്ല ഒരു പെണ്ണിന്റെ പരിമിധി... അത് കാലികമായ് ഉണ്ടായതല്ല... അത് ജനനത്തിലൂടെ അവളില്‍ ഉള്ളതാണ്... അതാണല്ലോ സ്ത്രീ യെ സ്ത്രീയും പുരുഷനെ പുരുഷനും ആക്കി നിര്‍ത്താന്‍ പ്രകൃതി സ്വീകരിച്ച നിയമം...

ഞാന്‍ ഉദ്ദേശിച്ച പൂജിക്കപ്പെട്ട സ്ത്രീത്വം നമ്മുടെ ഭാരതത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കള്‍ച്ചര്‍ ഇന്റെ ഭാഗമാണ്... അതാണ് ഞാന്‍ പരാമര്സിക്കാന്‍ ശ്രമിച്ചത്...അല്ലാതെ ഇപ്പോള്‍ നിലവിലുള്ള ഏതെന്കിലും ആചാരത്തെ അല്ല... ഇന്ത്യക്ക് മാത്ര മായ അവകാസപ്പെടാന് ഉള്ള ഒരു കള്‍ച്ചര്‍ ആണത്... (ഇനി ഇതു ഒരു നൂറു വര്‍ഷം പിറകെ മാത്രം പോയ് അതിനെ വേറൊരു തലത്തില്‍ കാണാന്‍ ശ്രമിക്കരുത്....)അതിനും ഒരുപാടു മുമ്പെ... ഒരു വിദേശി എങ്കിലും ഇന്ത്യയില്‍ വരുന്നതിനു മുമ്പെ.... പാശ്ചാത്യ സംസാകാരത്തിന്റെ നിഴല്‍ പോലും ഇന്ത്യ യില്‍ വീഴുന്നതിനും മുമ്പെ ഉള്ള ഒരു ഇന്ത്യ.... വിദേശികള്‍ ഇന്ത്യ യെ ഭിന്നിപ്പിക്കാന്‍ കണ്ട ഒരു വഴിയായിരുന്നു സ്വന്തം സംസാകാരത്തെ പറ്റി ഇന്ത്യക്കാരില്‍ ഒരു അപകര്‍ഷത ഉണ്ടാക്കുക എന്നത്... അതിന് വേണ്ടി അവര്‍ വികൃതമായ പരിഭാഷകള്‍ ഉണ്ടാക്കി... അവരില്‍ അപകര്‍ഷതയുടെ വിത്തുകള്‍ പാകി... സന്തം ആയതെന്തും ചീത്തയാണ് എന്ന ഒരു ബോധം അവരില്‍ ഉണ്ടാക്കിച്ചു... മാതൃത്വത്തെ പൂജിച്ച ഭാരത സംസാസ്കാരത്തെ അവരെ ഇന്ത്യ യുടെ മനസ്സില്‍ സ്ത്രീ സ്വാതന്ത്ര്യം അര്ഹിക്കത്തവല് ആണ് എന്ന് പരിഭാഷപ്പെടുത്തി പറയിപ്പിച്ചു.... ആ വിശ്വാസത്തെ അന്നത്തെ സമൂഹത്തില്‍ ഊട്ടി ഉറപ്പിക്കാന്‍ അവര്‍ക്ക് കഴിന്നു.... ..... വരും തലമുറകള്‍ അതിനെ ഏറ്റു ചൊല്ലി സമാധാനിച്ചു....ചാതുര്‍വര്‍ണ്യത്തെ പരിഭാഷപ്പെടുത്തി വിദേശികള്‍ അതിനെ ഭിന്നിപ്പിക്കാനുള്ള ഒരു ഉപാധി ആക്കിയപ്പോള്‍ സമൂഹം ഭിന്നിക്കപ്പെട്ടു.... വരും തലമുറ അതിനെ ഏറ്റു പാടി നിര്‍വൃതിയില്‍ മതി മറന്നു...

ആരെ ആണ് ഭൂമി പുത്രീ പഴിക്കുക?? എവിടെ മുതല്‍ ആണ് തിരുത്തി എഴുതുക... വിദേശ ചൂഷണത്തിന് ഇരയ്യായ സ്വന്തം രാഷ്ട്രത്തിന്റെ മാനത്തിനു നമ്മള് പിന്‍ഗാമികള്‍ കൊടുക്കുന്ന വിലയാണ് ഇതെല്ലാം...തോന്നലുകള്‍...?https://www.blogger.com/profile/06485018071759405700noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-33855814848017343282008-07-18T12:17:00.000+05:302008-07-18T12:17:00.000+05:30ഈ സന്ദറ്ശനത്തിന് നന്ദി തോന്നലുകള്കുട്ടീ(എഴുതിയരീ...ഈ സന്ദറ്ശനത്തിന് നന്ദി തോന്നലുകള്കുട്ടീ
(എഴുതിയരീതികണ്ടിട്ടൊരു കുട്ടിയാണെന്ന്തോന്നി).
ഒരു പക്ഷെ,മോള് കേട്ടുവളര്‍ന്ന ഒന്നാകും ‘പെണ്ണിന്റെ പരിമിതി,പെണ്ണിന്റെ പരിമിതി’എന്ന പ്രയോഗം.നമുക്കിങ്ങിനെ കാലാകാലങ്ങളായി-
പ്പകറ്ന്ന്കിട്ടുന്ന അലിഖിതനിയമങ്ങള്‍,സ്വന്തം ബുദ്ധിയുടെ വെളിച്ചത്തിലൊന്ന് പുനപ്പരിശോധിയ്ക്കുന്നത് എപ്പോഴും നല്ലതാണ്.
ഈപ്പറയുന്ന‘പരിമിതികള്‍’സമൂഹവും സാഹചര്യങ്ങളുംകൂടി പെണ്ണിന്റെ മോളില് അടിച്ചേല്പ്പിച്ചവയാണ്.
ഉദാഹരണം-രാത്രികാലങ്ങളില്‍ ഒരു പെണ്ണിനൊറ്റയ്ക്ക് റോഡിലിറങ്ങി നടക്കാന്‍ പറ്റില്ല.ഇതിനെപ്പറ്റിക്കൂടുതല്‍ ആലോചിച്സിട്ടുണ്ടോ?
ഈ സമയം കടുവയും സിംഹവും ഇറങ്ങി നടക്കുമെന്നാണെങ്കില്‍,പെണ്ണിനെപ്പോലെ,
ആണിനും വീട്ടിലിരിയ്ക്കേണ്ടിവന്നേനെ,ഇല്ലെ?
അപ്പോള്‍,ആരാണ് പെണ്ണിന്മാത്രമിറങ്ങി നടക്കാന്‍ വയ്യാത്ത സാഹചര്യം ഉണ്ടാക്കിയതു?
ചിലമനുഷ്യരുടെ മനസ്സില്നിന്നിറങ്ങിനടക്കുന്ന ‘ചെകുത്താന്’,അല്ലെ?
അതവരുടെ മനോവൈകൃതമാണ്,അല്ലാതെ പെണ്ണിന്റെ എന്തെങ്കിലു കുറവല്ല.
ഇതൊക്കെത്തന്നെ മറ്റ് സോക്കോള്‍ഡ് പരിമിതികളുടെയും കഥ.
മറ്റൊന്ന്കൂടി-ഈ ഇന്ഡ്യാമാഹാരാജ്യത്തില്,
എവിടെയാണ് സ്ത്രൈണത പൂജിയ്ക്കപ്പെട്ട് കണ്ടിട്ടുള്ളതു?
കണ്ണുംചെവിയും തുറന്ന് വെയ്ക്കുമ്പോള്‍ കാണുന്ന
തു-സ്ത്രീയോടുള്ള സമീപനം-പൂജയായിട്ടാണോ തോന്നിയിട്ടുള്ളതു?
അതോ ചക്കുള്ളത്ത്കാവില് ആണ്ടിലൊരിയ്ക്കല്‍ നടത്തുന്ന ‘നാരീപൂജ’എന്ന പ്രഹസനത്തെക്കുറിച്ചാണോ പറഞ്ഞതു?
സ്ത്രീയെ പൂജിയ്ക്കേണ്ട യതൊരാവശ്യവുമില്ല.
സാധാരണ ഒരു മനുഷ്യജീവിയായി മാത്രം കണ്ട്,ഡിഗ്നിറ്റിയോടെ ജീവിയ്ക്കാനുള്ള സാഹചര്യം
ആപ്രാപ്യമാക്കാതിരുന്നല് മാത്രം മതിയായിരുന്നു.
‘തോന്നലുകളു..?’ടെ മറ്റു സംശയങ്ങള്‍ക്കുള്ള മറുപടി മറ്റുള്ളവറ് പറഞ്ഞ്കഴിഞ്ഞതുകൊണ്ട്,
തല്ക്കാലം,അതിലേയ്ക്ക് കടക്കുന്നില്ലഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-1431411800234001252008-07-17T19:34:00.000+05:302008-07-17T19:34:00.000+05:30Maaratte... :)Ellaam maarukayalle... Ippo thanne p...Maaratte... :)Ellaam maarukayalle... Ippo thanne palayidathum maranam oru private kaaryam aay maarikkazhinnalloo...:)Oru veetil/flat il maathram othungi nilkunna onnu... Ini maranam marikkunnavanil maathram othungi nilkunna kaalavum adhikam doore aavilla...:)തോന്നലുകള്‍...?https://www.blogger.com/profile/06485018071759405700noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-87517884936585370612008-07-17T19:27:00.000+05:302008-07-17T19:27:00.000+05:30Sthreekalk sthreekaludethaaya chila parimithikal u...Sthreekalk sthreekaludethaaya chila parimithikal und.alle kannoose? Athavalude poojikkappedenda sthrainathayude bhaagam thanne aanu... veetile sthreekalk nalla kaalamaano mosam kaalamaano ennu nokki marikkaan marikkunnayaalku aavilla.alle? Appol eppozhum available aaya purushan athetteduthathaavaam... athu pinne kramene kramena purushanilek mathram ethippettathaavaam...തോന്നലുകള്‍...?https://www.blogger.com/profile/06485018071759405700noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-12481305861938674412008-07-17T19:15:00.000+05:302008-07-17T19:15:00.000+05:30ഐവര്‍ മഠത്തിലും തിരൂനാവായിലും ഒക്കെ ആണ്ടുബലി കര്‍മ...ഐവര്‍ മഠത്തിലും തിരൂനാവായിലും ഒക്കെ ആണ്ടുബലി കര്‍മ്മങ്ങള്‍ ചെയ്യാന്‍ വരുന്ന സ്ത്രീകളും പുഴയില്‍ മുങ്ങിക്കുളിച്ച് ഈറനായിത്തന്നെയാണല്ലോ അaതൊക്കെ ചെയ്യാറ് തോന്നലേ? അതും ഒരു ശവ്ദാഹത്തിനുണ്ടാവുന്നതിലും പത്തിരട്ടി വരുന്ന പുരുഷാരത്തിനു മുന്നില്‍. നാട്ടിന് പുറ്ത്തൊക്കെ ഇപ്പോഴും ഈറനായി ക്ഷേത്രദര്‍ശനത്തിനു വരുന്ന സ്ത്രീകളുണ്ട്.

കള്ളക്കണ്ണു കൊണ്ടു നടaകുന്നവന് അല്ലെങ്കിലേ നോക്കാന്‍ വേറെ എന്തൊക്കെ വഴികളുണ്ട്?

ഈ ആചാരവും മാറും. ആരെങ്കിലും തുടങ്ങിവെക്കണം എന്ന് മാത്രം.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-24315207038410861112008-07-17T17:08:00.000+05:302008-07-17T17:08:00.000+05:30Never Rajeev... Every one has got their own rights...Never Rajeev... Every one has got their own rights and wrongs derived from their own perceptions and observation. alle?

Swantham swatham kaaththu rakshikkuka ennaal existing aaya ellaa achaarangaleyum mugham nokkaatheyum kaaranam chikayaatheyum nisheddikkenam ennartham illa. alle?;)തോന്നലുകള്‍...?https://www.blogger.com/profile/06485018071759405700noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-20412804748372832302008-07-17T16:56:00.000+05:302008-07-17T16:56:00.000+05:30തോന്നലുകളേസ്ത്രീയാണെന്ന് അറിഞ്ഞിരുന്നില്ല. പക്ഷേ അ...തോന്നലുകളേ

സ്ത്രീയാണെന്ന് അറിഞ്ഞിരുന്നില്ല.

പക്ഷേ അപ്പോഴും, താങ്കളുടെ വാദം (സ്ത്രീകളുടെ ഈറന്‍ മേനി പ്രദര്ശിപ്പിക്കപ്പെടേണ്ടതല്ലാത്തതുകൊണ്ടാണെന്ന വാദം)കൂടുതല്‍ പ്രതിലോമപരമാവുകയേയുള്ളു. സ്വന്തം സ്വത്വം സ്വയം നിഷേധിക്കരുത് എന്ന്. മോക്ഷം പോയിട്ട്, ജീവിതപ്രാപ്തി പൊലും ഉണ്ടായില്ലെന്നു വരും.

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-2415645122912422272008-07-17T16:45:00.000+05:302008-07-17T16:45:00.000+05:30Rajeev, being a female i have got every right to t...Rajeev, being a female i have got every right to thonnals in that way...!!!

Rajeev kurachu samayam eneetu nilkooo... :)തോന്നലുകള്‍...?https://www.blogger.com/profile/06485018071759405700noreply@blogger.comtag:blogger.com,1999:blog-1684386352483975073.post-36008310063283347492008-07-17T16:37:00.000+05:302008-07-17T16:37:00.000+05:30തോന്നലുകളേ,ആ തോന്നലുകള്‍ കാര്യമായി പറഞ്ഞതാണെങ്കില്‍...തോന്നലുകളേ,

ആ തോന്നലുകള്‍ കാര്യമായി പറഞ്ഞതാണെങ്കില്‍:

ഇങ്ങനെയുള്ള തോന്നലുകള്‍ മാറ്റിയാല്‍ തന്നെ സ്ത്രീകള്‍ക്ക് പകുതി രക്ഷ. ഹോ, എന്തൊരു സദാചാരബോധം. സന്തോഷംകൊണ്ടെനിക്കിരിക്കാന്‍ സാധിക്കുന്നില്ല..Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.com