Tuesday 29 April, 2008

പുഷ്യരാഗമോതിരമിട്ടൊരു..

കാവ്യസംഗീതത്തില്‍ പുതിയ പോസ്റ്റ്

ഇവിടെ

നോക്കുമല്ലോ

6 comments:

ഭൂമിപുത്രി said...

കാവ്യസംഗീതത്തില്‍ പുതിയ പോസ്റ്റ്

ഇവിടെ
നോക്കുമല്ലോ

വെള്ളെഴുത്ത് said...

കുറച്ചുകൂടി പതിയനെയുള്ള ആഴത്തിലിറങ്ങുന്ന അങ്ങനെ വേണം... “ഹൃദയത്തിന്‍ രോമാഞ്ചം” എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ഉത്തരായണത്തിലെ..വരികളറിയാം പാട്ടുവേണം..

വെള്ളെഴുത്ത് said...

കമന്റെഴുതി കഴിഞ്ഞപ്പോഴാണ് അബദ്ധം മനസ്സിലായത്. അതുകൊണ്ട് സ്വയമേവ പോയി അന്വേഷിച്ചു. ആ ഗാനം
ഇവിടെ
യുണ്ട്.

ഭൂമിപുത്രി said...

വെള്ളെഴുത്തിന്‍ പാട്ടു കിട്ടിയല്ലൊ,
ഞാന്‍ അപ്ലോഡ് ചെയ്തിട്ട് അയയ്ക്കാമെന്ന് വിചാരിച്ചിരിയ്ക്കുകയായിരുന്നു.

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

അല്ലയോ ഭൂമിപുത്രീ, ഏതു ബാങ്കിലാണു ജോലി? ഞാന്‍ ബാങ്ക് ഒഫ് ഇന്‍ഡ്യയില്‍ ജോലി നോക്കുന്നു. പുതിയ ടെമ്പ്ലേറ്റുകള്‍ പറഞ്ഞു തന്നതിനു നന്ദി.

Sunith Somasekharan said...

enthaa paripaadi..paattu kelpiche adanguollo....